city-gold-ad-for-blogger

രുചി വൈവിധ്യങ്ങളുമായി എം എസ് ബേക്കറി ചെര്‍ക്കളയിലും പ്രവര്‍ത്തനമാരംഭിച്ചു

ചെര്‍ക്കള: (www.kasargodvartha.com 12.05.2016) അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ചെര്‍ക്കളയിലും രുചി വൈവിധ്യങ്ങളുമായി എം എസ് ബേക്കറി പ്രവര്‍ത്തനമാരംഭിച്ചു. വ്യാഴാഴ്ച രാവിലെ കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ബേക്കറിയുടെ പ്രവര്‍ത്തന ഉദ്ഘാടനം ആരംഭിച്ചു.

മൂന്ന് പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള സ്ഥാപനമാണ് എം എസ് ബേക്കറി.

മിതമായ വിലയിലും മികച്ച ഗുണമേന്മയിലുമാണ് എം എസ് ബേക്കറി ജന ഹൃദയങ്ങളില്‍ ഇടം നേടിയത്. വിശേഷ ദിനങ്ങള്‍ക്കും വീട്ടാവശ്യങ്ങള്‍ക്കുമുള്ള വിഭവങ്ങളെല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുമെന്നതാണ് എം എസ് ബേക്കറിയുടെ സവിശേഷത.

വൃന്ദാവന്‍ കോംപ്ലക്‌സില്‍ വച്ച് ജാഫര്‍ അലി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ഉദ്ഘാടന പരിപാടി ആരംഭിച്ചു. എന്‍ എ നെല്ലിക്കുന്ന്, സി ടി അഹമ്മദ് അലി, മുഹമ്മദ് കുഞ്ഞി ചായിന്റടി, പി ബി അഹമ്മദ്, സിര്‍സി കുഞ്ഞാമു എന്നിവര്‍ സംബന്ധിച്ചു.


രുചി വൈവിധ്യങ്ങളുമായി എം എസ് ബേക്കറി ചെര്‍ക്കളയിലും പ്രവര്‍ത്തനമാരംഭിച്ചു

Keywords:  Cherkala, Kasaragod, Bakery, Inauguration, Cherkalam Abdulla, N A Nellikkunnu, M S Bakery, President, Prayer, M S bakery opens new outlet in cherkala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia