അനധികൃതമായി കടത്താന്‍ ശ്രമിച്ച പുഴമണല്‍ പിടികൂടി
May 26, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 26.05.2016) അനധികൃതമായി കടത്താന്‍ ശ്രമിച്ച പുഴമണല്‍ പിടികൂടി. കാസര്‍കോട് ടൗണ്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വാഹന പരിശോധനയ്ക്കിടെ പുഴമണല്‍ പിടികൂടിയത്.
കാസര്‍കോട് അടുക്കത്ത്‌വയല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെ എല്‍ 14 കെ 1536 നമ്പര്‍ ടിപ്പര്‍ലോറിയിലാണ് മണല്‍ കടത്തിയിരുന്നത്. പരിശോധനയ്ക്കിടെയാണ് മണല്‍ ലോറി പിടികൂടിയത്.

Keywords: Kasaragod, Sand, Police, Vehicle, Adkathbail, Lorry, Checking, SI Ranjith Raveendran.