കൗണ്‍സിലിങ്ങ് സൈക്കോളജിയില്‍ റാങ്കിന്റെ തിളക്കവുമായി കാസര്‍കോട് സ്വദേശിനി
Dec 19, 2017, 19:59 IST
കാസര്‍കോട്: (www.kasargodvartha.com 19.12.2017) കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എം എസ് എസി കൗണ്‍സിലിങ്ങ് സൈക്കോളജിയില്‍ റാങ്കിന്റെ തിളക്കവുമായി കാസര്‍കോട് സ്വദേശിനി. ചെമ്മനാട് പാലിച്ചിയടുക്കത്തെ ഫാത്തിമത്ത് സഈമ നസ്രീനാണ് കൗണ്‍സിലിങ്ങ് സൈക്കോളജി ബിരുദാനന്തര ബിരുദത്തില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയത്.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള വിളയാങ്കോട് വാദി ഹുദാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിസര്‍ച്ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. പീസ് പബ്ലിക്ക് സ്‌കൂളില്‍ ഇമോഷണല്‍ ഇന്റലിജെന്‍സ് അധ്യാപികയായി ജോലി ചെയ്യുന്ന സഈമ നസ്രീന്‍ ചെമ്മനാട് പാലിച്ചിയടുക്കത്തെ മുഹമ്മദ് സാദിഖ്-ഫാത്തിമത്ത് നസീമ ദമ്പതികളുടെ മകളാണ്.
ബി കോം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി മുഹമ്മദ് നസീഫ്, ചെമ്മനാട് ജമാഅത്ത് എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി നിഷ്തര്‍ മുഹമ്മദ്, നസ സൈനബ് എന്നിവര്‍ സഹോദരങ്ങളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, Rank, Student, Kannur University, PG, Msc. Counscelling Psychology, WIRAS, 3rd Rank, Kasargod native gets 3rd rank in counselling psychology