പാളം മുറിച്ച് കടക്കുന്നതിനിടെ യുവതി ട്രെയിന്‍ തട്ടി മരിച്ചു
Jul 17, 2017, 12:29 IST
തൃക്കരിപ്പൂര്‍: (wwwkasargodvartha.com 17/07/2017) പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവതി മരിച്ചു. തൃക്കരിപ്പൂര്‍ ഒളവറ സങ്കേത ജിയുപി സ്‌കൂളിന് സമീപം താമസിക്കുന്ന പരേതനായ കെ.പി.ഗോപാലന്‍-മുണ്ടയാട് സരോജിനി ദമ്പതികളുടെ മകള്‍ എം.ബിന്ദുവാണ് (38) മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം പാളം മുറിച്ചു കടക്കുകയായിരുന്ന ബിന്ദുവിനെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് തെറിച്ചു വീണ ബിന്ദു തല്‍ക്ഷണം മരണപ്പെടുകയാണുണ്ടായത്. ഒരു മകനുണ്ട്. സഹോദരങ്ങള്‍ ഗീത, ഉണ്ണി. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Photo: File
Keywords: House wife dies after train hits, Train, Woman, School, Railway-track, Sisters, Police, Son, Postmortem, Hospital, News, Kasaragod, Kerala, House wife dies after train hits.