ഫഹദിന്റെ കൊലപാതകത്തിലെ ദുരൂഹത അകറ്റുക: എസ്.ഡി.പി.ഐ
Jul 10, 2015, 10:30 IST
പെരിയ: (www.kasargodvartha.com 10/07/2015) കല്ല്യോട്ടെ അബ്ബാസിന്റെ മകനും മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ഫഹദിനെ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്.ഡി.പി.ഐ ഉദുമ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ബി.ജെ.പി പ്രവര്‍ത്തകനും ക്രിമിനല്‍ പശ്ചാത്തലവുമുള്ള പ്രതിയെ മാനസിക രോഗിയാക്കി കേസ് വഴി തിരിച്ചുവിടാനുള്ള അധികാരികളുടെ നീക്കം തടയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഷാ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്‌റഫ് കോളിയടുക്കം, ജില്ലാ സെക്രട്ടറി മുഹമ്മദ് പാക്യാര എന്നിവര്‍ സംസാരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News: പെരിയ കല്യോട്ട് സ്‌കൂളിലേക്ക് പോവുകയായിരുന്ന എട്ട് വയസ്സുകാരനെ മൃഗീയമായി വെട്ടിക്കൊന്നു
Keywords : Murder, SDPI, Accuse, Investigation, Kasaragod, Kerala.
Advertisement: