city-gold-ad-for-blogger

സി.എ ലത വരില്ല, ഇ. ദേവദാസന്‍ കാസര്‍കോട് കലക്ടറാവും

കാസര്‍കോട്: (www.kasargodvartha.com 10/02/2016) കാസര്‍കോട് കലക്ടറായി ഇ. ദേവദാസനെ നിയമിച്ചു. നേരത്തെ കലക്ടറായി നിയമിച്ചിരുന്ന സി.എ ലതയ്ക്ക് കുടുംബപരമായ അസൗകര്യം ഉള്ളതായി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇ. ദേവദാസനെ പകരം നിയമിച്ചത്. കണ്ണൂര്‍ സ്വദേശിയായ ഇ ദേവദാസന്‍ ഇപ്പോള്‍ ലാന്‍ഡ് റവന്യൂ ജോ. കമ്മീഷണറാണ്.

മൂന്നര വര്‍ഷമായി കാസര്‍കോട് കലക്ടറായിരുന്ന പി.എസ് മുഹമ്മദ് സഗീറിനെ പഞ്ചായത്ത് ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കലക്ടര്‍മാരെ മാറ്റി നിയമിച്ചത്.

സി.എ ലത വരില്ല, ഇ. ദേവദാസന്‍ കാസര്‍കോട് കലക്ടറാവും

Related News: പി.എസ് മുഹമ്മദ് സഗീര്‍ പടിയിറങ്ങുന്നു; സി.എ ലത പുതിയ കാസര്‍കോട് കലക്ടറാവും

കാസര്‍കോട്ടെ ജനങ്ങള്‍ നല്‍കിയത് സ്‌നേഹം മാത്രം: പി.എസ് മുഹമ്മദ് സഗീര്‍
Keywords : Kasaragod, District Collector, P.S Muhammed Sageer, E. Devadasan, C.A Latha, E Devadasan may be Kasargod collector.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia