കളനാട് തീവണ്ടി തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
May 20, 2016, 13:00 IST
കളനാട്: (www.kasargodvartha.com 20.05.2016) കളനാട് തീവണ്ടി തട്ടി മരിച്ചാളെ തിരിച്ചറിഞ്ഞില്ല. 45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷനെയാണ് കളനാട് റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചുവന്ന കരയുള്ള വെള്ള മുണ്ടും, ആഷ് കളര്‍ ഫുള്‍ കൈ ഷര്‍ട്ടുമാണ് വേഷം. ചുവന്ന കളര്‍ ട്രൌസറും ധരിച്ചിരുന്നു. 150 സെന്റീ മീറ്റര്‍ ഉയരവും, ഇരു നിറവും, മെലിഞ്ഞ ശരീരവുമാണ് മൃതദേഹത്തിനുള്ളത്.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.
ശ്രദ്ധിക്കുക: സാധാരണ രീതിയില്‍ ഇത്തരം ദൃശ്യങ്ങള്‍ കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിക്കാറില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയല്‍ ആവശ്യത്തിനായി മാത്രം ഉപയോഗിക്കുന്ന ഇതു പോലുള്ള ചിത്രങ്ങള്‍ ദയവായി ലോലഹൃദയര്‍ക്ക് ഷെയര്‍ ചെയ്യുകയോ, കൈമാറുകയോ അരുത്
-ടീം കാസര്‍കോട് വാര്‍ത്ത