പെട്രോള്‍ പമ്പില്‍ നിന്നും 2.20 ലക്ഷം രൂപ വെട്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍
Mar 7, 2015, 12:09 IST
കാസര്‍കോട്: (www.kasargodvartha.com 07/03/2015) പെട്രോള്‍ പമ്പില്‍ നിന്നും 2.20 ലക്ഷം രൂപ വെട്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കര്‍ണാടക സ്വദേശി മുഹമ്മദ് നബീല്‍ എന്ന എ.എന്‍. ഷാന്‍ (40) ആണ് അറസ്റ്റിലായത്. കുമ്പള അഡീ. എസ്.ഐ. സോമയ്യയും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
കുമ്പള പെര്‍വാട്ടെ പെട്രോള്‍ പമ്പില്‍ നിന്നാണ് ഷാന്‍ മീറ്റര്‍ ഓഫ് ചെയ്ത് വില്‍പന നടത്തി പണം തട്ടിയെടുത്തത്. പാദൂര്‍ നിസാറിന്റെ ഉടമസ്ഥതയിലുള്ളതാണ് പെട്രോള്‍ പമ്പ്. പെട്രോള്‍ പമ്പിന്റെ മാനേജര്‍ ഇബ്രാഹിം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയായിരുന്നു.
തട്ടിയെടുത്ത പണം ഷാന്‍ പുത്തൂരിലെ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു.
Keywords: Kasaragod, Kerala, arrest, Police, case, complaint, Petrol-pump, Cheating,
Advertisement: