Join Whatsapp Group. Join now!
Aster MIMS 10/10/2023

പെട്രോള്‍ പമ്പില്‍ നിന്നും 2.20 ലക്ഷം രൂപ വെട്ടിച്ച ജീവനക്കാരന്‍ പിടിയില്‍

പെട്രോള്‍ പമ്പില്‍ നിന്നും 2.20 ലക്ഷം രൂപ വെട്ടിച്ച ജീവനക്കാരന്‍ കുടുങ്ങി. കര്‍ണാടക സ്വദേശി Kasaragod, Kerala, Kumbala, Cheating, Petrol-pump, Karnataka, Police, District Police Chief Dr. Shreenivasan, Case, Complaint, Manager,
കുമ്പള: (www.kasargodvartha.com 06/03/2015) പെട്രോള്‍ പമ്പില്‍ നിന്നും 2.20 ലക്ഷം രൂപ വെട്ടിച്ച ജീവനക്കാരന്‍ പിടിയില്‍. കര്‍ണാടക സ്വദേശി മുഹമ്മദ് നബീല്‍ എന്ന എ.എന്‍. ഷാന്‍ (40) ആണ് പിടിയിലായത്. കുമ്പള പെര്‍വാട്ടെ പെട്രോള്‍ പമ്പില്‍ നിന്നും 2015 ജനുവരി മുതല്‍ കഴിഞ്ഞ ദിവസം വരെ 2.20 ലക്ഷം രൂപ വെട്ടിച്ചു എന്ന പരാതിയിലാണ് ജീവനക്കാരന്‍ കുടുങ്ങിയത്.

ജില്ലാ പോലീസ് ചീഫ് ഡോ. ശ്രീനിവാസന്റെ നിര്‍ദേശ പ്രകാരമാണ് കുമ്പള പോലീസ് കേസെടുത്തത്. പാദൂര്‍ നിസാറിന്റെ ഉടമസ്ഥതയിലുള്ളതാണ് പെട്രോള്‍ പമ്പ്. പെട്രോള്‍ പമ്പിന്റെ മാനേജര്‍ ഇബ്രാഹിം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
Kasaragod, Kerala, Kumbala, Cheating, Petrol-pump, Karnataka, Police, District Police Chief Dr. Shreenivasan, Case, Complaint, Manager,
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment