ആലിയ കോംപ്ലക്‌സിന് കല്ലേറ്; കേസെടുത്തു
Feb 2, 2013, 18:45 IST
കാസര്‍കോട്: പരവനടുക്കത്തെ ആലിയ കോംപ്ലക്‌സിനകത്തെ ആരാധനാലയത്തിന് കല്ലെറിഞ്ഞ സംഭവത്തില്‍ അക്കൗണ്ട്‌സ് ഓഫീസര്‍ അബ്ദുല്ല നല്‍കിയ പരാതിയില്‍ കാസര്‍കോട് പോലീസ് കേസെടുത്തു. കല്ലേറില്‍ പതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി പരാതിയില്‍ പറയുന്നു.
വ്യാഴാഴ്ച രാത്രിയാണ് കല്ലേറുണ്ടായത്. സാമൂഹിക ദ്രോഹികളാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
Keywords : Kasaragod, Aliya Masjid, Attack, Case, Kerala, Police, Complaint, Night, Kasargodvartha, Malayalam News, Malayalam Vartha.
വ്യാഴാഴ്ച രാത്രിയാണ് കല്ലേറുണ്ടായത്. സാമൂഹിക ദ്രോഹികളാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
Related News:
ആലിയ കോംപ്ലെക്സിനു നേരെ കല്ലേറ്; 12 ഓളം ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു
Keywords : Kasaragod, Aliya Masjid, Attack, Case, Kerala, Police, Complaint, Night, Kasargodvartha, Malayalam News, Malayalam Vartha.