ആലിയ കോംപ്ലെക്സിനു നേരെ കല്ലേറ്; 12 ഓളം ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു
Feb 1, 2013, 17:26 IST
കോംപ്ലക്‌സിലെ ആരാധനലായത്തിന്‍റെ ജനല്‍ ഗ്ലാസുകളാണ് തകര്‍ന്നത്. വിവരമറിഞ്ഞ് കാസര്‍കോട് എസ്.പി. എസ്. സുരേന്ദ്രന്‍ സ്ഥലം സന്ദര്‍ശിച്ചു. കോളജ് അധികൃതരുടെ പരാതിയല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരവനടുക്കത്തും പരിസരങ്ങളിലും സംഘര്‍ഷം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന സംഘം ഒരിടവേളയ്ക്കുശേഷം വീണ്ടും സജീവമായതാണ് ആരാധനാലയത്തില്‍ കല്ലേറ് നടത്തുന്നതില്‍ കലാശിച്ചതെന്ന് സംശയിക്കുന്നു.









