യുവതിയെ വീട് കയറി ആക്രമിച്ചതായി പരാതി; അഞ്ച് പേര്‍ക്കെതിരെ കേസ്
Jul 17, 2017, 13:23 IST
കാസര്‍കോട്: (www.kasargodvartha.com 17.07.2017) യുവതിയെ വീട് കയറി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
മൊഗ്രാല്‍പുത്തൂര്‍ പഞ്ചത്ത് കുന്നിലെ യുവതിയുടെ പരാതിയില്‍ സമദ്, മുനാവിര്‍, ജവാദ്, സാദിഖ്, അച്ചു എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം. രാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘം യുവതിയെ കൈ കൊണ്ടടിക്കുകയും തള്ളിവീഴ്ത്തുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് കേസ്.
Updated
Keywords: Kasaragod, Kerala, news, case, Police, Woman, Case against 5 for assaulting house wife