കോളജ് വിദ്യാര്‍ത്ഥികളെ മര്‍ദിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍
Mar 9, 2016, 16:23 IST
വിദ്യാനഗര്‍: (www.kasargodvartha.com 09/03/2016) കോളജ് വിട്ട് വരികയായിരുന്ന വിദ്യാര്‍ത്ഥികളെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേരെ വിദ്യാനഗര്‍ പോലീസ് അറസ്റ്റുചെയ്തു. മായിപ്പാടി സ്വദേശികളായ രതീഷ്‌കുമാര്‍ (30), മുരളീധര (40), ദിനേശ് ആചാരി (23) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിനയച്ചു.
സീതാംഗോളി മാലിക് ദീനാര്‍ കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥികളായ എരിയാലിലെ മുഹമ്മദിന്റെ മകന്‍ എം എച്ച് ഷഹനാദ് (19), അടുക്കത്ത്ബയലിലെ അബ്ദുര്‍ റഹ് മാന്റെ മകന്‍ അഹ് മദ് സഹല്‍ (18) എന്നിവര്‍ക്കു നേരെയാണ് കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ ആക്രമണം നടന്നത്. കോളജ് വിട്ട് ബൈക്കില്‍ വരികയായിരുന്ന വിദ്യാര്‍ത്ഥികളെ ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. എം എച്ച് ഷഹനാദിന്റെ പരാതിയില്‍ എട്ട് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
Related News: കോളജ് വിട്ട് വരികയായിരുന്ന വിദ്യാര്‍ത്ഥികളെ ബൈക്ക് തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു
Keywords : Vidya Nagar, College, Students, Assault, Police, Case, Complaint, Accuse, Arrest.