city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അധ്യാപക നിയമനം; അഭിമുഖം ശനിയാഴ്ച

പരവനടുക്കം: 9www.kasargodvartha.com 26.05.2016) ചെമ്മനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുകളുണ്ടെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

 അധ്യാപക നിയമനം; അഭിമുഖം ശനിയാഴ്ചഇക്കണോമിക്‌സ്, ഇംഗ്ലീഷ് എന്നീ തസ്തികകളില്‍ സീനിയര്‍ അധ്യാപകരുടേയും ഇക്കണോമിക്‌സ് കൊമേഴ്‌സ്, അറബിക് എന്നീ തസ്തികകളിലേക്ക ജൂനിയര്‍ അധ്യാപകറുടേയും ഒഴിവാണുള്ളത്.

അഭിമുഖം ഈ മാസം 28 (ശനിയാഴ്ച) സ്‌കൂള്‍ ഓഫീസില്‍ വെച്ച് നടക്കും.


Keywords: Kasaragod, Paravanadukkam, School, Teachers, Interview, Economics, principal, Senior, Junior, Arabic, Vacancy, Higher Secondary School. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia