അണങ്കൂര്‍ ആക്ഷന്‍ കമ്മിറ്റി വിപുലീകരണവും സമര പ്രഖ്യാപന കണ്‍വെന്‍ഷനും
Sep 1, 2012, 15:43 IST
അണങ്കൂര്‍: പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ക്കെതിരെയും സ്ത്രീ പീഢനത്തിനും, സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടത്തിനുമെതിരെ അണങ്കൂരില്‍ സര്വരക്ഷാ ആക്ഷന്‍ കമ്മിറ്റി വിപുലീകരിക്കുന്നു.
ആക്ഷന്‍ കമ്മിറ്റി വിപുലീകരണ യോഗവും സമരപ്രഖ്യാപന കണ്‍വെന്‍ഷനും സപ്തംബര്‍ ഏഴിന് വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് അണങ്കൂര്‍ ഷഹാന കോംപ്ലക്സില്‍ നടക്കും. ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടീ നേതാക്കളും ജനപ്രധിനിധികളും സംബന്ധിക്കും.
Releated News:
Keywords: Anangoor, Assault, Rape Attempt, Police, Political party, Meet, Sarva Raksha Action Committe, Molestation