ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ കേസെടുത്തു
Apr 25, 2018, 20:25 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.04.2018) ആംബുലന്‍സ് ഡ്രൈവറെ ബിയര്‍കുപ്പികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ നരഹത്യാശ്രമത്തിന് പോലീസ് കേസെടുത്തു. പടന്നക്കാടെ കരുവളത്തെ ആംബുലന്‍സ് ഡ്രൈവര്‍ ഷെറിന്റെ പരാതിയില്‍ കരുവളത്തെ അസീസിന്റെ പേരിലാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
കഴിഞ്ഞദിവസം വൈകിട്ട് കരുവളത്ത് വെച്ചാണ് അസീസിന്റെ നേതൃത്വത്തിലുള്ള സംഘം ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി ഷെറിനെ ബിയര്‍കുപ്പികൊണ്ട് തലക്ക് കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. ചെവിക്കും തലക്കും ഗുരുതരമായി പരിക്കേറ്റ ഷെറിന്‍ ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, News, Kanhangad, Stabbed, Ambulance, Driver, case, Ambulance Driver Stabbed; Police Charged Case