കെഎസ്ടിപി പാതയില്‍ അപകടമൊഴിയുന്നില്ല; ഓമ്‌നി വാനും വാഗണര്‍ കാറും കൂട്ടിയിടിച്ച് ഒരുകുട്ടി ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു
May 14, 2019, 22:18 IST
ബേക്കല്‍: (www.kasargodvartha.com 14.05.2019) കെഎസ്ടിപി റോഡില്‍ ഓമ്‌നി വാനും വാഗണര്‍ കാറും കൂട്ടിയിടിച്ച് ഒരു കുട്ടി ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച്ച രാവിലെ ഒമ്പതരയോടെ കല്ലിങ്കാലിലാണ് അപകടമുണ്ടായത്.
കാസര്‍കോട് ഭാഗത്തു നിന്നും കാഞ്ഞങ്ങാട്ടേക്കു വരികയായിരുന്ന ഓമ്‌നി വാനും എതിരെ വന്ന വാഗണര്‍ കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാസര്‍കോട് ഭാഗത്തു നിന്നും കാഞ്ഞങ്ങാട്ടേക്കു വരികയായിരുന്ന ഓമ്‌നി വാനും എതിരെ വന്ന വാഗണര്‍ കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kerala, News, kasaragod, Bekal, Road, Accident, Car, Omni Van, Injured, Child, Accident in KSTP Road; 6 Injured.