ആബിദ് വധം: ഗൂഢാലോചന നീക്കാന്‍ സി.ഐ ഓഫീസിലേക്ക് എസ്.ഡി.പി.ഐ. മാര്‍ച്ച്
Feb 23, 2015, 11:03 IST
കാസര്‍കോട്: (www.kasargodvartha.com 23/02/2015) എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ തളങ്കര നുസ്രത്ത് റോഡിലെ സൈനുല്‍ ആബിദ് വധക്കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും, ആര്‍.എസ്.എസ്. നേതാക്കളെ പ്രതി ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടു എസ്.ഡി.പി.ഐ. കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിലേക്ക് മാര്‍ച്ചു നടത്തി.
തിങ്കളാഴ്ച രാവിലെ പുതിയ ബസ് സ്റ്റാന്‍ഡു പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറോളം പ്രവര്‍ത്തകര്‍ അണിനിരന്നു. പോലീസ് സ്‌റ്റേഷനു മുന്നില്‍ നടന്ന പ്രതിഷേധ യോഗം ജില്ലാ പ്രസിഡന്റ് എന്‍.യു. അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. ഖാദര്‍ അറഫ അധ്യക്ഷത വഹിച്ചു. എസ്.എ. അബ്ദുല്‍ റഹ്മാന്‍, ഇഖ്ബാല്‍ മഞ്ചേശ്വരം, മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു. സക്കറിയ ഉളിയത്തടുക്ക സ്വാഗതം പറഞ്ഞു.
Related News:

ജ്യോതിഷ് വീണ്ടും റിമാന്‍ഡില്‍; ഇനിയുള്ള പ്രതികള്‍ വെറും പരലുകളെന്നു പോലീസ്
ആബിദ് വധം: ജ്യോതിഷിനെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു
ആബിദ് വധം: റഫീഖ് കൊലക്കേസിലെ പ്രതിയടക്കം 3 പേര്‍ കൂടി അറസ്റ്റില്‍
ആബിദ് വധം: കൊലയാളി സംഘത്തിലെ മൂന്നു പേര്‍ ഉള്‍പെടെ അഞ്ചു പേര്‍ അറസ്റ്റില്‍
ആബിദ് വധം: മുഖ്യ പ്രതി ജ്യോതിഷിനെ അറസ്റ്റ് ചെയ്തു
ആബിദ് വധം: അറസ്റ്റിലായ മൂന്നു പ്രതികള്‍ റിമാന്‍ഡില്‍, മുഖ്യപ്രതികള്‍ വലയില്‍
ആബിദ് വധം: ഗൂഢാലോചനയില്‍ പങ്കെടുത്ത 3 പ്രതികള്‍ കൂടി അറസ്റ്റില്‍
ആബിദിന്റെ ശരീരത്തില്‍ മൂന്നു തരം മുറിവുകള്‍ കണ്ടെത്തിയെന്ന് പോലീസ് സര്‍ജന്‍
ആബിദ് വധം: പോലീസ് സര്‍ജന്‍ കാസര്‍കോട്ടെത്തി
സൈനുല്‍ ആബിദിന്റെ കൊല: മുഖ്യ സൂത്രധാരന്‍ ജ്യോതിഷ് അടക്കം 5 പേരുടെ അറസ്റ്റ് രണ്ട് ദിവസത്തിനകം
സൈനുല്‍ ആബിദ് വധം: കൊലയാളികള്‍ക്ക് സഹായം ചെയ്ത് കൊടുത്ത മൂന്നു പേര്‍ അറസ്റ്റില്‍
ആബിദിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊല: കാസര്‍കോട്ട് സംഘര്‍ഷാവസ്ഥ
ആബിദ് വധം: കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ കേസ്, ചോര പുരണ്ട കത്തി കണ്ടെടുത്തു
ആബിദിന്റെ കൊലപാതം ആസൂത്രിതം, പിന്നില്‍ സംഘപരിവാര്‍: എസ്.ഡി.പി.ഐ
ആബിദിന്റെ മൃതദേഹം മാലിക് ദീനാറില്‍ പൊതുദര്‍ശനത്തിന് വെക്കും, ഖബറടക്കം ഉച്ചയോടെ
ആബിദിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി
യുവാവ് കുത്തേറ്റ് മരിച്ച സംഭവം: കാസര്‍കോട് താലൂക്കില്‍ ചൊവ്വാഴ്ച എസ്.ഡി.പി.ഐ ഹര്‍ത്താല്‍
കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു
Keywords: Kasaragod, Kerala, SDPI, March, Murder-case, Police, police-station, Thalangara, RSS,
Advertisement: