ആബിദ് വധം: ഒളിവിലായിരുന്ന മൂന്ന് പേര്‍ അറസ്റ്റില്‍
May 12, 2015, 15:39 IST
കാസര്‍കോട്: (www.kasargodvartha.com 12/05/2015) കാസര്‍കോട് എം.ജി. റോഡിലെ ജെ.ജെ. ബെഡ് സെന്റര്‍ ജീവനക്കാരന്‍ തളങ്കര നുസ്രത്ത് നഗറിലെ സൈനുല്‍ ആബിദീ(22) നെ കടയില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന മൂന്നുപേരെ കര്‍ണാടകയിലെ ഒളിത്താവളത്തില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു.
എസ്.പി നഗറിലെ വൈശാഖ് (22), ആര്‍.ഡി നഗര്‍ ദേവര്‍ഗുഡ്ഡെയിലെ ശൈലേഷ് ആചാര്യ (24), ആര്‍.ഡി നഗറിലെ രാധാകൃഷ്ണന്‍ എന്ന കുട്ടന്‍ (21) എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തും സംഘവുമാണ് പ്രതികളെ കുടുക്കിയത്.
ഇതോടെ ഈ കേസില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലായതായി പോലീസ് അറിയിച്ചു. നേരത്തെ അറസ്റ്റിലായ ജ്യോതിഷിന്റെ സഹോദരനാണ് വൈശാഖ്. തിരുവനന്തപുരത്ത് ജോലിചെയ്യുന്ന വെശാഖ് അവിടെവെച്ചാണ് ആബിദിനെ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്തത്.
Related News:
ആബിദ് വധക്കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം നല്‍കാന്‍ കഴിഞ്ഞില്ല; പ്രതികള്‍ക്ക് ഉടന്‍ ജാമ്യം ലഭിച്ചേക്കും
ആബിദ് വധം: മൂന്നു പ്രതികളെ കൂടി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു
ആബിദ് വധം: മുഖ്യപ്രതികളായ രണ്ടുപേരെ കൂടി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു
ജ്യോതിഷ് വീണ്ടും റിമാന്‍ഡില്‍; ഇനിയുള്ള പ്രതികള്‍ വെറും പരലുകളെന്നു പോലീസ്
ആബിദ് വധം: ജ്യോതിഷിനെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു
ആബിദ് വധം: റഫീഖ് കൊലക്കേസിലെ പ്രതിയടക്കം 3 പേര്‍ കൂടി അറസ്റ്റില്‍
ആബിദ് വധം: കൊലയാളി സംഘത്തിലെ മൂന്നു പേര്‍ ഉള്‍പെടെ അഞ്ചു പേര്‍ അറസ്റ്റില്‍
ആബിദ് വധം: മുഖ്യ പ്രതി ജ്യോതിഷിനെ അറസ്റ്റ് ചെയ്തു
ആബിദ് വധം: അറസ്റ്റിലായ മൂന്നു പ്രതികള്‍ റിമാന്‍ഡില്‍, മുഖ്യപ്രതികള്‍ വലയില്‍
ആബിദ് വധം: ഗൂഢാലോചനയില്‍ പങ്കെടുത്ത 3 പ്രതികള്‍ കൂടി അറസ്റ്റില്‍
ആബിദിന്റെ ശരീരത്തില്‍ മൂന്നു തരം മുറിവുകള്‍ കണ്ടെത്തിയെന്ന് പോലീസ് സര്‍ജന്‍
ആബിദ് വധം: പോലീസ് സര്‍ജന്‍ കാസര്‍കോട്ടെത്തി
സൈനുല്‍ ആബിദിന്റെ കൊല: മുഖ്യ സൂത്രധാരന്‍ ജ്യോതിഷ് അടക്കം 5 പേരുടെ അറസ്റ്റ് രണ്ട് ദിവസത്തിനകം
സൈനുല്‍ ആബിദ് വധം: കൊലയാളികള്‍ക്ക് സഹായം ചെയ്ത് കൊടുത്ത മൂന്നു പേര്‍ അറസ്റ്റില്‍
ആബിദിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊല: കാസര്‍കോട്ട് സംഘര്‍ഷാവസ്ഥ
ആബിദ് വധം: കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ കേസ്, ചോര പുരണ്ട കത്തി കണ്ടെടുത്തു
ആബിദിന്റെ കൊലപാതം ആസൂത്രിതം, പിന്നില്‍ സംഘപരിവാര്‍: എസ്.ഡി.പി.ഐ
ആബിദിന്റെ മൃതദേഹം മാലിക് ദീനാറില്‍ പൊതുദര്‍ശനത്തിന് വെക്കും, ഖബറടക്കം ഉച്ചയോടെ
ആബിദിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി
യുവാവ് കുത്തേറ്റ് മരിച്ച സംഭവം: കാസര്‍കോട് താലൂക്കില്‍ ചൊവ്വാഴ്ച എസ്.ഡി.പി.ഐ ഹര്‍ത്താല്‍
കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു
എസ്.പി നഗറിലെ വൈശാഖ് (22), ആര്‍.ഡി നഗര്‍ ദേവര്‍ഗുഡ്ഡെയിലെ ശൈലേഷ് ആചാര്യ (24), ആര്‍.ഡി നഗറിലെ രാധാകൃഷ്ണന്‍ എന്ന കുട്ടന്‍ (21) എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തും സംഘവുമാണ് പ്രതികളെ കുടുക്കിയത്.

Related News:
ആബിദ് വധക്കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം നല്‍കാന്‍ കഴിഞ്ഞില്ല; പ്രതികള്‍ക്ക് ഉടന്‍ ജാമ്യം ലഭിച്ചേക്കും
ആബിദ് വധം: മൂന്നു പ്രതികളെ കൂടി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു
ആബിദ് വധം: മുഖ്യപ്രതികളായ രണ്ടുപേരെ കൂടി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു
ജ്യോതിഷ് വീണ്ടും റിമാന്‍ഡില്‍; ഇനിയുള്ള പ്രതികള്‍ വെറും പരലുകളെന്നു പോലീസ്
ആബിദ് വധം: ജ്യോതിഷിനെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു
ആബിദ് വധം: റഫീഖ് കൊലക്കേസിലെ പ്രതിയടക്കം 3 പേര്‍ കൂടി അറസ്റ്റില്‍
ആബിദ് വധം: കൊലയാളി സംഘത്തിലെ മൂന്നു പേര്‍ ഉള്‍പെടെ അഞ്ചു പേര്‍ അറസ്റ്റില്‍
ആബിദ് വധം: മുഖ്യ പ്രതി ജ്യോതിഷിനെ അറസ്റ്റ് ചെയ്തു
ആബിദ് വധം: അറസ്റ്റിലായ മൂന്നു പ്രതികള്‍ റിമാന്‍ഡില്‍, മുഖ്യപ്രതികള്‍ വലയില്‍
ആബിദ് വധം: ഗൂഢാലോചനയില്‍ പങ്കെടുത്ത 3 പ്രതികള്‍ കൂടി അറസ്റ്റില്‍
ആബിദിന്റെ ശരീരത്തില്‍ മൂന്നു തരം മുറിവുകള്‍ കണ്ടെത്തിയെന്ന് പോലീസ് സര്‍ജന്‍
ആബിദ് വധം: പോലീസ് സര്‍ജന്‍ കാസര്‍കോട്ടെത്തി
സൈനുല്‍ ആബിദിന്റെ കൊല: മുഖ്യ സൂത്രധാരന്‍ ജ്യോതിഷ് അടക്കം 5 പേരുടെ അറസ്റ്റ് രണ്ട് ദിവസത്തിനകം
സൈനുല്‍ ആബിദ് വധം: കൊലയാളികള്‍ക്ക് സഹായം ചെയ്ത് കൊടുത്ത മൂന്നു പേര്‍ അറസ്റ്റില്‍
ആബിദിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊല: കാസര്‍കോട്ട് സംഘര്‍ഷാവസ്ഥ
ആബിദ് വധം: കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ കേസ്, ചോര പുരണ്ട കത്തി കണ്ടെടുത്തു
ആബിദിന്റെ കൊലപാതം ആസൂത്രിതം, പിന്നില്‍ സംഘപരിവാര്‍: എസ്.ഡി.പി.ഐ
ആബിദിന്റെ മൃതദേഹം മാലിക് ദീനാറില്‍ പൊതുദര്‍ശനത്തിന് വെക്കും, ഖബറടക്കം ഉച്ചയോടെ
ആബിദിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി
യുവാവ് കുത്തേറ്റ് മരിച്ച സംഭവം: കാസര്‍കോട് താലൂക്കില്‍ ചൊവ്വാഴ്ച എസ്.ഡി.പി.ഐ ഹര്‍ത്താല്‍
കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു
Keywords: Murder-case, Accuse, Arrest, Kasaragod, Kerala, Abid murder case: 3 more accused arrested.