സി.കെയുടെ തട്ടകം എ. ഗ്രൂപ്പ് തൂത്തുവാരി
Apr 18, 2013, 10:18 IST
ഉദുമ: യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം തിരഞ്ഞെടുപ്പില്‍ ഡി.സി.സി. പ്രസിഡന്റായ അഡ്വ. സി.കെ ശ്രീധരന്റെ തട്ടകവും ഐ ഗ്രൂപിന്റെ കുത്തകയുമായ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് എ. ഗ്രൂപ്പുകാര്‍ തൂത്തുവാരി. എ. ഗ്രൂപ്പ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി 286 വോട്ടും ഐ. ഗ്രൂപ്പ് സ്ഥാനാര്‍ത്ഥി 107 വോട്ടും നേടി. നാല് സെക്രട്ടറിമാരെയും എ. ഗ്രൂപ്പ് വിജയിപ്പിച്ചു .
ഗിരീഷ് അടുകത്ത് ബയല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടു . എ. ഗ്രൂപ്പില്‍ നിന്നും വിജയിച്ചവര്‍ ഫര്‍ഷാദ് മാങ്ങാട്, അന്‍വര്‍ മാങ്ങാട്, ഗോപിനാഥ് മീത്തല്‍ വീട്, സമീര്‍ മാങ്ങാട്, അരവിന്ദന്‍ ബാര , രഞ്ജിത്ത് ആര്യടുക്കം, മനീഷ് അടുകത്ത്ബയല്‍ എന്നിവരാണ്. ബൂത്ത് തലത്തില്‍ 57 എണ്ണം എ. വിഭാഗവും 26 എണ്ണം ഐ. വിഭാഗവും നേടി.
വി.ആര്‍. വിദ്യാസാഗര്‍, കെ.വി. ചന്ദ്രന്‍, അന്‍വര്‍ മാങ്ങാട്, ഫര്‍ഷാദ് മാങ്ങാട്, ഗിരീഷ് അടുകത്ത്ബയല്‍, ഗോപിനാഥ് മീത്തല്‍ വീട്, സമീര്‍ മാങ്ങാട്, അരവിന്ദന്‍ ബാര, രഞ്ജിത്ത് ആര്യടുക്കം, മനീഷ് അടുകത്ത് ബയല്‍, ശിഹാബ്, രാമകൃഷ്ണന്‍ നലാംവതുക്കല്‍ എന്നിവര്‍ എ വിഭാഗത്തിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചു.
Related News:
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്: സി.കെ.യുടെ തട്ടകത്തില്‍ ഐ ഗ്രൂപ്പിന് അഭിമാന പോരാട്ടം
Keywords: DCC, Udma, Kasaragod, Youth-Congress, Mangad, Winner, Adkathbail, Kerala,, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.