Who is this | ഈ കുട്ടിയെ അറിയാമോ? റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയ ബധിരനും മൂകനുമായ കൗമാരക്കാരന്റെ രക്ഷിതാക്കളെ തേടി പൊലീസ്
Sep 12, 2022, 15:52 IST
കണ്ണൂര്‍: (www.kasargodvartha.com) റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒറ്റയ്ക്ക് കണ്ടെത്തിയ കുട്ടിയുടെ രക്ഷിതാക്കളെ തേടി പൊലീസ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 31ന് ആണ് തലശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് റെയില്‍വേ പൊലീസ് കുട്ടിയെ കണ്ടെത്തിയത്. ബധിരനും മൂകനുമാണ് കൗമാരക്കാരന്‍.
തുടര്‍ന്ന് കണ്ണൂര്‍ വനിതാ പൊലീസ് കുട്ടിയെ തലശേരി ബോയ്‌സ് ഹോമിലേക്ക് മാറ്റി. ഇപ്പോള്‍ ഇവിടെ താമസിച്ചു വരികയാണ്. കന്നഡയില്‍ ഗുരു എന്നാണ് പേര് എഴുതിക്കാണിച്ചത്. കുട്ടിയെ കുറിച്ചോ രക്ഷിതാക്കളെക്കുറിച്ചോ അറിയുന്നവര്‍ 9497987216 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് കണ്ണൂര്‍ വനിതാ പൊലീസ് ഇന്‍സ്പെക്ടര്‍ അഭ്യര്‍ഥിച്ചു.

ഈ വാർത്ത കൂടി വായിക്കൂ:
Keywords: Latest-News, Kerala, Kannur, Top-Headlines, Missing, Investigation, Police, Railway Station, Police searching for parents of teenager who found at railway station.
< !- START disable copy paste -->