city-gold-ad-for-blogger

അഭിലാഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി

കാഞ്ഞങ്ങാട്:(www.kasargodvartha.com 20.11.2014) കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറം സ്വദേശിയും ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയുമായ അഭിലാഷിന്റെ മരണം ക്രൈബ്രാഞ്ച് അന്വേഷിക്കുമെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

കാഞ്ഞങ്ങാട് ഇ.ചന്ദ്രശേഖരന്‍ എംഎല്‍എയ്ക്കാണു ആഭ്യന്തിരമന്ത്രി ഉറപ്പു നല്‍കിയത്. കൊലപാതകവുമായി ബന്ധപ്പെട്ടു രണ്ടു സഹപാഠികളെ പോലീസ് അറസ്റ്റു ചെയ്‌തെങ്കിലും സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാലാണു ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ ആഭ്യന്തിരമന്ത്രി രമേശ് ചെന്നിത്തലയുമായി നേരിട്ടു ചര്‍ച നടത്തിയത്.

മുഖത്തേറ്റ പരിക്കും മൃതദേഹം കാണപ്പെട്ട അസ്വാഭാവിക സാഹചര്യവും മരണത്തിലെ ദുരൂഹത ഏറെ വര്‍ധപ്പിക്കുകയാണ്. പാവപ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയായ അഭിലാഷ്.

അഭിലാഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കാണാതായ 10-ാം തരം വിദ്യാര്‍ത്ഥി പൂഴിയെടുത്ത വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം

വിദ്യാര്‍ത്ഥിയുടെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം: പി. കരുണാകരന്‍ എം.പി

സ്‌കൂള്‍ വിട്ടു മടങ്ങിയ അഭിലാഷിനു എന്താണു സംഭവിച്ചത്, ഞെട്ടല്‍ മാറാതെ നാട്

അഭിലാഷ് മുങ്ങി മരിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ്; സര്‍ജന്‍ സ്ഥലം പരിശോധിച്ചു

അഭിലാഷിന്റെ ദുരൂഹ മരണം: നാട്ടുകാരുടെ പ്രകടനത്തില്‍ പ്രതിഷേധമിരമ്പി

അഭിലാഷിന്റെ മരണം കൊലപാതകം: 2 സഹപാഠികള്‍ അറസ്റ്റില്‍

അഭിലാഷിന്റെ കൊല: കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിലും അജാനൂര്‍ പഞ്ചായത്തിലും വ്യാഴാഴ്ച തീരദേശ ഹര്‍ത്താല്‍

അഭിലാഷിന്റെ മരണം: ദൂരുഹതയുടെ ചുരുളുകള്‍ ഇനിയും ബാക്കി

അഭിലാഷിന്റെ മരണം: പ്രതികളെ കുടുക്കിയത് പോലീസിന്റെ മംഗള്‍യാന്‍ ടെക്‌നിക്


Keywords:  Harthal, Kanhangad, Kasaragod, Kerala, Murder, Friend, LDF Harthal, Shop, Rally, Kanhangad, Ramesh-Chennithala, Murder, Student, E.Chandrashekharan-MLA, Crime branch to Investigate Abhilash murder 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia