Join Whatsapp Group. Join now!
Aster MIMS 10/10/2023

അഭിലാഷിന്റെ മരണം: പ്രതികളെ കുടുക്കിയത് പോലീസിന്റെ മംഗള്‍യാന്‍ ടെക്‌നിക്

അഭിലാഷിന്റെ മരണവുമായി ബന്ധപ്പെട്ട് സഹപാഠികളെ രണ്ടുതവണ ചോദ്യം ചെയ്തപ്പോഴുണ്ടായ മൊഴിമാറ്റ Kasaragod, Kerala, Murder, Kanhangad, Friend, Injured, Police, Natives,
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.11.2014) അഭിലാഷിന്റെ മരണവുമായി ബന്ധപ്പെട്ട് സഹപാഠികളെ രണ്ടുതവണ ചോദ്യം ചെയ്തപ്പോഴുണ്ടായ മൊഴിമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് മൂന്നാം തവണ ചോദ്യം ചെയ്യാന്‍ ഉപയോഗിച്ച ടെക്‌നിക്കാണ് പ്രതികളെ കുരുക്കിയത്. പോലീസുകാരുടെ കൂടിയാലോചനയുടെ ഫലമായി പല ടെക്‌നിക്കുകള്‍ പ്രയോഗിക്കപ്പെട്ടെങ്കിലും മംഗള്‍യാന്‍ ടെക്‌നിക്കായിരുന്നു ഇവയില്‍ ഫലം കണ്ടത്.

രണ്ടാം പ്രതിയായ പതിനഞ്ചുകാരന്‍ ആദ്യം മുതല്‍ത്തന്നെ കരച്ചിലായിരുന്നു. മൂന്നാം തവണ അവനെ മാത്രം മാറ്റിനിര്‍ത്തിയായിരുന്നു പോലീസ് ചോദ്യം ചെയ്തത്. മംഗള്‍യാന്‍ വിക്ഷേപണം വിജയിച്ചതറിയാമല്ലോ? അത് ഭൂമിയിലെ എല്ലായിടത്തെയും വീഡിയോ എടുക്കുന്ന കൂട്ടത്തില്‍ വെള്ളക്കെട്ടില്‍ സംഭവദിവസം നടന്ന കാര്യങ്ങളുടെ വീഡിയോയും മംഗള്‍യാനില്‍ നിന്നും കിട്ടിയിട്ടുണ്ടെന്നും വേണമെങ്കില്‍ കാട്ടിത്തരാമെന്നും കള്ളം പറഞ്ഞ് രക്ഷപ്പെടാന്‍ അതുകൊണ്ട് സാധിക്കില്ലെന്നുമായിരുന്നു പോലീസ് പറഞ്ഞത്. പോലീസുകാര്‍ പരസ്പരം വീഡിയോ ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ടെന്ന് പറയുകയും ചെയ്തതോടെ പതിനഞ്ച് വയസുകാരന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തൊട്ടുപിറകേ പതിനേഴുകാരനും കുറ്റസമ്മതം നടത്തി.
Kasaragod, Kerala, Murder, Kanhangad, Friend, Injured, Police, Natives,
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
കാണാതായ 10-ാം തരം വിദ്യാര്‍ത്ഥി പൂഴിയെടുത്ത വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം

വിദ്യാര്‍ത്ഥിയുടെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം: പി. കരുണാകരന്‍ എം.പി

സ്‌കൂള്‍ വിട്ടു മടങ്ങിയ അഭിലാഷിനു എന്താണു സംഭവിച്ചത്, ഞെട്ടല്‍ മാറാതെ നാട്


അഭിലാഷ് മുങ്ങി മരിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ്; സര്‍ജന്‍ സ്ഥലം പരിശോധിച്ചു

അഭിലാഷിന്റെ ദുരൂഹ മരണം: നാട്ടുകാരുടെ പ്രകടനത്തില്‍ പ്രതിഷേധമിരമ്പി

അഭിലാഷിന്റെ മരണം കൊലപാതകം: 2 സഹപാഠികള്‍ അറസ്റ്റില്‍


Keywords: Kasaragod, Kerala, Murder, Kanhangad, Friend, Injured, Police, Natives, Abhilash Murder: Police used Mangalyan technique for probe.

Advertisement:

Post a Comment