കാഞ്ഞങ്ങാട് നിത്യാനന്ദ കോളജില്‍ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന്റെ കോലം കത്തിച്ചു
Jul 1, 2015, 23:25 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/07/2015) കോളജിലെ അഴിമതിക്കേസില്‍ പ്രതിയായ പ്രിന്‍സിപ്പാള്‍ രാജേഷ് റൈയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ കോളജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന്റെ കോലം കത്തിച്ചു. കഴിഞ്ഞ ദിവസം പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥികള്‍ ബന്ദിയാക്കുകയും ചെയ്തിരുന്നു.
ഇതിന് ശേഷം കോളജില്‍ നിന്നും മറ്റൊരു വഴിയിലൂടെ മുങ്ങിയ പ്രിന്‍സിപ്പാള്‍ ഇതുവരെ കോളജിലെത്തിയിട്ടില്ല. വിദ്യാര്‍ത്ഥികളുടെ സമരം ചൊവ്വാഴ്ചയും തുടര്‍ന്നിരുന്നു. കോളജിലെ ജീവനക്കാരെ അകത്തുകയറാന്‍ വിടാതെയാണ് വിദ്യാര്‍ത്ഥികള്‍ ഉപരോധം സൃഷ്ടിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ബുധനാഴ്ച രാവിലെ വിദ്യാര്‍ത്ഥികള്‍ കോളജ് പ്രിന്‍പ്പാളിന്റെ കോലം കത്തിച്ചത്.
അഴിമതി കേസില്‍ പ്രതിയായ പ്രിന്‍സിപ്പാളിനെ കോളജില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
കാഞ്ഞങ്ങാട് ശ്രീ നിത്യാനന്ദ വിദ്യാകേന്ദ്രം അഴിമതി: 6 പ്രമുഖര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു
സ്വാമി നിത്യാനന്ദാശ്രമം പബ്ലിക് ട്രസ്റ്റിലും വിദ്യാകേന്ദ്രത്തിലും നടക്കുന്ന ഞെട്ടിപ്പിക്കുന്ന തട്ടിപ്പും അഴിമതികളും പുറത്തു വന്നു
Keywords : Kanhangad, College, Students, Strike, Education, Swami Nithyananda College, College students burnt effigy of principal.