കാഞ്ഞങ്ങാട്ടെ സംഘര്‍ഷം: എ.ഡി.ജി.പി. കായക്കുന്നും കൊളവയലും സന്ദര്‍ശിച്ചു
Aug 31, 2015, 16:58 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31/08/2015) സി.പി.എം. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന കാലിച്ചാനടുക്കം കായക്കുന്നിലും സി.പി.എം. - ബി.ജെ.പി. സംഘര്‍ഷം നിലനില്‍ക്കുന്ന കാഞ്ഞങ്ങാട് കൊളവയല്‍, കാറ്റാടി പ്രദേശങ്ങളിലും അമ്പലത്തറയിലും എഡി.ജി.പി. എം. ശങ്കര്‍റെഡ്ഡി സന്ദര്‍ശിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കാഞ്ഞങ്ങാട്ടെത്തിയ എ.ഡി.ജി.പി. ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസന്‍, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഹരിശ്ചന്ദ്രനായക് എന്നിവരുമായി സംഘര്‍ഷം സംബന്ധിച്ച് ചര്‍ച്ചകള്‍നടത്തി.
ക്രമസമാധാനപാലനത്തിനായി സ്വീകരിക്കേണ്ട നടപടികള്‍ എ.ഡി.ജി.പി. നിര്‍ദേശിച്ചു. തിങ്കളാഴ്ച വൈകിട്ട് ആര്‍.ഡി.ഒ. ഓഫീസില്‍ സര്‍വ്വകക്ഷി സമാധാന യോഗവും ചേര്‍ന്നു. സംഘര്‍ഷം കണക്കിലെടുത്ത് കാഞ്ഞങ്ങാട്ടും മറ്റും ദ്രുതകര്‍മ്മ സേനയേയും നക്‌സല്‍ വിരുദ്ധ സേനയേയും രംഗത്തിറക്കിയിട്ടുണ്ട്. ഹൊസ്ദുര്‍ഗ്, അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ഒരാഴ്ച 144 പ്രകാരം നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ ഒരു യൂണിറ്റ് ദ്രുതകര്‍മ്മ സേന, നക്‌സല്‍ വിരുദ്ധ സ്‌ക്വാഡ്, 200 ഓളം വരുന്ന സായുദ്ധ പോലീസ് എന്നിവയെയാണ് ക്രമസമാധാന പാലനത്തിനായി നിയോഗിച്ചിട്ടുള്ളത്.
Keywords: ADGP M Shankar Reddy, Kanhangad, Kasaragod, Kerala, Murder-case, Accuse, Arrest, House, CPM, Murder-case, Attack, BJP, Clash, Advertisement Airline Travels
Advertisement:
ക്രമസമാധാനപാലനത്തിനായി സ്വീകരിക്കേണ്ട നടപടികള്‍ എ.ഡി.ജി.പി. നിര്‍ദേശിച്ചു. തിങ്കളാഴ്ച വൈകിട്ട് ആര്‍.ഡി.ഒ. ഓഫീസില്‍ സര്‍വ്വകക്ഷി സമാധാന യോഗവും ചേര്‍ന്നു. സംഘര്‍ഷം കണക്കിലെടുത്ത് കാഞ്ഞങ്ങാട്ടും മറ്റും ദ്രുതകര്‍മ്മ സേനയേയും നക്‌സല്‍ വിരുദ്ധ സേനയേയും രംഗത്തിറക്കിയിട്ടുണ്ട്. ഹൊസ്ദുര്‍ഗ്, അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ഒരാഴ്ച 144 പ്രകാരം നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ ഒരു യൂണിറ്റ് ദ്രുതകര്‍മ്മ സേന, നക്‌സല്‍ വിരുദ്ധ സ്‌ക്വാഡ്, 200 ഓളം വരുന്ന സായുദ്ധ പോലീസ് എന്നിവയെയാണ് ക്രമസമാധാന പാലനത്തിനായി നിയോഗിച്ചിട്ടുള്ളത്.
Related News:
സി.പി.എം. പ്രവര്‍ത്തകന്റെ കൊല: ഒന്നാം പ്രതി അറസ്റ്റില്‍
ഹൊസ്ദുര്‍ഗ് - അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ
കാഞ്ഞങ്ങാട് കൊളവയലില്‍ സി പി എം- ബി ജെ പി സംഘര്‍ഷം; ഏഴ് പേര്‍ക്ക് വെട്ടേറ്റു
സി.പി.എം. പ്രവര്‍ത്തകന്റെ കൊല: മുഖ്യപ്രതി വലയില്‍
സി.പി.എം. പ്രവര്‍ത്തകന്റെ കൊല; ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം
സിപിഎം പ്രവര്‍ത്തകന്റെ കൊല: കോടോം ബേളൂരില്‍ വീടുകള്‍ക്ക് നേരെ വ്യാപക അക്രമം; കൊടിമരങ്ങളും നശിപ്പിച്ചു
കോടോം ബേളൂര്‍ കായക്കുന്നില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; ഒരാള്‍ക്ക് ഗുരുതരം
സിപിഎം പ്രവര്‍ത്തകന്റെ കൊല: ശനിയാഴ്ച കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താല്‍