പി ബി അബ്ദുര്‍ റസാഖിന്റെ വിജയം; ദുബൈ കെ എം സി സി മധുരം വിതരണം ചെയ്തു
May 20, 2016, 09:00 IST
ദുബൈ: (www.kasargodvartha.com 20.05.2016) നിയമ സഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നടന്ന മത്സരത്തില്‍ ബി ജെ പി യെ പരാജയപ്പെടുത്തിയ പി ബി അബ്ദുര്‍ റസാഖിന്റെ വിജയത്തില്‍ ദുബൈ കെ എം സി സി അഹ്ലാദം പ്രകടിപ്പിച്ചു. ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പായസം വിതരണവും നടത്തി.
അയൂബ് ഉറുമി, സി എച്ച് നൂറുദ്ദീന്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, ഷരീഫ് പൈക്ക, അബ്ദുല്ല കെദുമ്പാടി, സലാം കന്യപ്പാടി, ഡോ. ഇസ്മായില്‍ മൊഗ്രാല്‍, യുസുഫ് മുക്കൂട്, അസീസ് കമാലിയ, ഖലീല്‍ പതിക്കുന്ന്, ഗഫൂര്‍ എരിയാല്‍, മഹമൂദ് ഹാജി പൈവളികെ, അസീസ് ബള്ളൂര്‍, റസാഖ് പാത്തൂര്‍, അഷ്റഫ് ഉളുവാര്‍, നൗഷാദ് മൊഗ്രാല്‍, ശാകിര്‍ ബായാര്‍, അസീസ് സാഗ്, ഹനീഫ് ബേരികെ തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.

Keywords: Dubai, Election 2016, KMCC, Manjeshwaram, Gulf, Joy of victory, Celebration, Leaders.