city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹര്‍ത്താല്‍; പരീക്ഷകള്‍ മാറ്റി വെച്ചു

കാസര്‍കോട്: (www.kasaragodvartha.com 09.04.2018) ദളിത് ഹര്‍ത്താലിനോടനുബന്ധിച്ച് പരീക്ഷകള്‍ മാറ്റിവെച്ചു. കേരളാ കേന്ദ്ര സര്‍വ്വകലാശാല തിങ്കളാഴ്ച്ച നടത്താനിരുന്ന എല്ലാ സെമസ്റ്റര്‍ പരീക്ഷകളും മാറ്റിവെച്ചതായി യൂണിവേഴ്‌സിറ്റി മീഡിയ റിലേഷന്‍സ് ഓഫീസര്‍ ഡോ: അനീഷ് കുമാര്‍ അറിയിച്ചു.

നേരത്തെ കാലിക്കറ്റ്, കണ്ണൂര്‍, എം ജി, കുസാറ്റ് സര്‍വ്വകലാശാലകളും തിങ്കളാഴ്ച്ച നടത്താനിരുന്ന മുവുവന്‍ പരീക്ഷകളും മാറ്റിവെച്ചിരുന്നു

തിങ്കളാഴ്ച്ച രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ദളിത്കൂട്ടായ്മ കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കുന്നത്.

ഹര്‍ത്താല്‍; പരീക്ഷകള്‍ മാറ്റി വെച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, news, Harthal, Examination, Central University, Education, Harthal; Exams Postponed

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia