ഇലറ്റ്‌സ് ടെക്‌നോമീഡിയ പുരസ്‌കാരം ഖാദര്‍ മാങ്ങാടിന്
Aug 28, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 28/08/2016) എം കെ അബ്ദുല്‍ ഖാദര്‍ (ഖാദര്‍ മാങ്ങാട്) അര്‍ഹനായി. ന്യൂഡല്‍ഹിയില്‍ നടന്ന ഏഴാമത് ആഗോള വിദ്യാഭ്യാസ ഉച്ചകോടിയില്‍ അവാര്‍ഡ് സമ്മാനിച്ചു.
വര്‍ഷംതോറും ലോകത്തിന്റെ പല ഭാഗത്തുമായി നടക്കുന്ന ആഗോള വിദ്യാഭ്യാസ ഉച്ചകോടിയില്‍ ഡിജിറ്റലല്‍ ലേണിംഗുമായി ബന്ധപ്പെട്ടും ഉന്നത വിദ്യാഭ്യാസ രംഗത്തെ നൂതന പ്രവണതകളെകുറിച്ചും ഗഹനങ്ങളായ അന്താരാഷ്ട്ര സെമിനാറുകള്‍ ഇലറ്റ്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കാറുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഡോ. എം കെ അബ്ദുല്‍ ഖാദര്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ വിലയിരുത്തിയാണ് പുരസ്‌കാരം.
Keywords: Kasaragod, New Delhi, Education, Award, Kannur University, Seminar, Khader Mangad, Techno media, Donation, Techno Media award for Khader Mangad.