നീലേശ്വരം പ്രീ - പ്രൈമറി ടിടിസി സെന്ററിന് നൂറ് ശതമാനം വിജയം
May 25, 2016, 06:30 IST
നീലേശ്വരം: (www.kasargodvartha.com 25.05.2016) കേരള എജുക്കേഷന്‍ കൗണ്‍സില്‍ മുഖേന പാന്‍ടെക്ക് നീലേശ്വരത്ത് നടത്തിവരുന്ന പ്രീ - പ്രൈമറി ടിടിസി സെന്ററിന് നൂറ് ശതമാനം വിജയം. 2004 മുതല്‍ തുടര്‍ച്ചയായി നൂറുശതമാനം വിജയം നേടുന്ന സ്ഥാപനമാണ്.
2015- 16 വര്‍ഷത്തിലും സെന്ററില്‍ പരിശീലനം നേടിയ എല്ലാ വിദ്യാര്‍ത്ഥികളും വിജയിച്ചിട്ടുണ്ട്. നടപ്പുവര്‍ഷം പരീക്ഷ എഴുതിയ 16 കുട്ടികളില്‍ 11 പേരും ഫസ്റ്റ് ക്ലാസ് നേടിയിട്ടുണ്ട്.
2015- 16 വര്‍ഷത്തിലും സെന്ററില്‍ പരിശീലനം നേടിയ എല്ലാ വിദ്യാര്‍ത്ഥികളും വിജയിച്ചിട്ടുണ്ട്. നടപ്പുവര്‍ഷം പരീക്ഷ എഴുതിയ 16 കുട്ടികളില്‍ 11 പേരും ഫസ്റ്റ് ക്ലാസ് നേടിയിട്ടുണ്ട്.
Keywords: Neeleswaram, Kasaragod, Ttc Students, Education, Students, Examination, Practice, First Class, Kerala Education Council.