city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Youth arrested | പ്രായപൂര്‍ത്തിയാകാത്ത 2 ആണ്‍കുട്ടികളെയും പെണ്‍കുട്ടിയെയും പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com) പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളായ രണ്ട് ആണ്‍കുട്ടികളെയും പെണ്‍കുട്ടിയെയും പീഡനത്തിനിരയാക്കിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. നിര്‍മ്മാണതൊഴിലാളിയായ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുധീഷനെ (24) യാണ് പൊലീസ് അറസ്റ്റുചെയ്തത്.
       
Youth arrested | പ്രായപൂര്‍ത്തിയാകാത്ത 2 ആണ്‍കുട്ടികളെയും പെണ്‍കുട്ടിയെയും പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

11 വയസുള്ള രണ്ട് ആണ്‍കുട്ടികളെയും ഒമ്പത് വയസുള്ള പെണ്‍കുട്ടിയെയുമാണ് യുവാവ് ഒരുവര്‍ഷക്കാലമായി പീഡിപ്പിച്ചിരുന്നതെന്നാണ് പരാതി. കുട്ടികളെ സ്‌കൂളില്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.
         
Youth arrested | പ്രായപൂര്‍ത്തിയാകാത്ത 2 ആണ്‍കുട്ടികളെയും പെണ്‍കുട്ടിയെയും പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

തുടര്‍ന്ന് വെള്ളരിക്കുണ്ട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം യുവാവിനെ അറസ്റ്റുചെയ്യുകയായിരുന്നു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

You Might Also Like:

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Crime, Arrested, Molestation, Police, Assault, Youth arrested in assault case.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia