Join Whatsapp Group. Join now!
Aster mims 04/11/2022

Young man died | ബൈക് മറിഞ്ഞ് യുവാവ് മരിച്ചു; പിന്‍ യാത്രക്കാരന് ഗുരുതരം

Young man died in road accident; critically injures pillion ride, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്‌ളുറു: (www.kasargodvartha.com) ദേശീയ പാതയില്‍ ജെപ്പിനമൊഗറു മഹാകാളിപ്പദവ് ക്രോസില്‍ തിങ്കളാഴ്ച പുലര്‍ചെയുണ്ടായ വാഹന അപകടത്തില്‍ ബൈക് യാത്രക്കാരനായ യുവാവ് മരിച്ചു. ഉള്ളാളിലെ മദ്യശാല മാനജര്‍ പ്രതാപ് ഷെട്ടിയാണ് (32) മരിച്ചത്.
          
Latest-News, National, Top-Headlines, Mangalore, Karnataka, Accident, Accidental-Death, Obituary, Died, Dead, Young man died in road accident; critically injures pillion ride.

പിന്നില്‍ സഞ്ചരിച്ച സഹപ്രവര്‍ത്തകന്‍ അഭിഷെട്ടിയെ (22) സാരമായ പരുക്കുകളോടെ മംഗ്‌ളൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ചിക്കമംഗ്‌ളുറു സ്വദേശികളാണ്.
              
Latest-News, National, Top-Headlines, Mangalore, Karnataka, Accident, Accidental-Death, Obituary, Died, Dead, Young man died in road accident; critically injures pillion ride.

പുലര്‍ചെ രണ്ട് മണിയോടെ ഇരുവരും ജോലി കഴിഞ്ഞ് ഫരങ്കിപ്പേട്ടയിലേക്ക് മടങ്ങുന്നതിനിടെ ബൈക് നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചത്. പ്രതാപ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

You Might Also Like:

Keywords: Latest-News, National, Top-Headlines, Mangalore, Karnataka, Accident, Accidental-Death, Obituary, Died, Dead, Young man died in road accident; critically injures pillion ride.
< !- START disable copy paste -->

Post a Comment