യുവാവിനെ സംഘം ചേര്‍ന്ന് കുപ്പി പൊട്ടിച്ച് കുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍
Jun 30, 2018, 13:34 IST
കുമ്പള: (www.kasargodvartha.com 30.06.2018) യുവാവിനെ സംഘം ചേര്‍ന്ന് കുപ്പി പൊട്ടിച്ച് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സീതാംഗോളി ടൗണില്‍ വെച്ച് കുതിരപ്പടിയിലെ കെ മഹേഷ്(25) നെ സംഘം ചേര്‍ന്ന് അക്രമിച്ച ആറ് പേര്‍ക്കെതിരെ നരഹത്യ ശ്രമത്തിന് കേസെടുത്തിരുന്നു. ഇതില്‍ മൂന്ന് പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതി അന്‍സാര്‍ (26), മൂന്നാം പ്രതി മുഹമ്മദ് അഫ്‌സല്‍ (31), നാലാം പ്രതി ശമ്മാസ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുമ്പള സി ഐ പ്രേംസദന്‍,എ എസ് ഐ പ്രകാശന്‍ എന്നിവരടങ്ങിയ സംഘം മാണ് പ്രതികളെ പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kumbala, Youth, Assault, Murder-attempt, Case, Arrest, Crime, Murder attempt case; 3 arrested.
Keywords: Kasaragod, Kerala, News, Kumbala, Youth, Assault, Murder-attempt, Case, Arrest, Crime, Murder attempt case; 3 arrested.