മോനേ, ഇവരുടെ കൂട്ടത്തില്‍ നീയുമുണ്ടോ?; മുഖംമൂടി സംഘത്തില്‍ ഒരാളോട് ജാനകി ഇങ്ങനെ ചോദിച്ചതായി കൃഷ്ണന്റെ മൊഴി, പോലീസ് അന്വേഷണം ഈ വഴിക്കും, പരിചിതനായ യുവാവിനെ അരിച്ചുപെറുക്കുന്നു
Dec 25, 2017, 21:07 IST
ചെറുവത്തൂര്‍: (www.kasargodvartha.com 25.12.2017) മോനേ, ഇവരുടെ കൂട്ടത്തില്‍ നീയുമുണ്ടോ? എന്ന് മുഖംമൂടി സംഘത്തില്‍ ഒരാളോട് കൊല്ലപ്പെട്ട ജാനകി ചോദിച്ചതായി ഭര്‍ത്താവിന്റെ മൊഴിയുടെ പിന്നാലെ പോലീസ്. ജാനകി അങ്ങനെ ചോദിച്ച പരിചിതനായ ആ യുവാവിനെ അരിച്ചുപെറുക്കുകയാണ് പോലീസിപ്പോള്‍. നാട്ടില്‍ സംശയം തോന്നുന്ന യുവാക്കളെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ഇതുവരെയായി പോലീസ് നിരവധി പേരെ ചോദ്യം ചെയ്തു കഴിഞ്ഞു. എന്നാല്‍ കേസില്‍ യാതൊരു തുമ്പും ലഭിച്ചിട്ടില്ല.
ജാനകി കൊല്ലപ്പെട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു തുമ്പും പോലീസിന് ഉണ്ടാക്കാന്‍ കഴിയാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അക്രമി സംഘത്തിന്റെ വെട്ടേറ്റ കൃഷ്ണന്‍ മാസ്റ്ററാണ് കൊല്ലപ്പെട്ട ഭാര്യ ജാനകി അത്തരത്തില്‍ ഒരു യുവാവിനോട് ചോദിച്ചതായുള്ള മൊഴി പോലീസിനോട് പറഞ്ഞത്. കോളിംഗ് ബെല്ലടിച്ച് വാതില്‍ തുറന്നപ്പോള്‍ മൂന്നംഗ സംഘം വീട്ടിനകത്തു കടക്കുകയും കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയും സ്വര്‍ണവും പണവും എവിടെയെന്നു ചോദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് കൃഷ്ണന്‍ പോലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് സെല്ലോ ടേപ്പ് ഉപയോഗിച്ച് വായ മൂടാനുള്ള ശ്രമത്തിനിടയിലാണ് 'മോനേ ഇവരുടെ കൂട്ടത്തില്‍ നീയുമുണ്ടോ' എന്ന് ജാനകി ചോദിച്ചതെന്നാണ് കൃഷ്ണന്‍ മാസ്റ്ററുടെ മൊഴി.
ആ പരിചിതനായ ഒരാള്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസിപ്പോള്‍. അയാളെ കണ്ടെത്താനായാല്‍ കേസ് തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘമിപ്പോള്‍.
Related News:
ജാനകി വധം: പോലീസ് അന്വേഷണം തുടങ്ങിയിടത്തു തന്നെ, ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സാധ്യത തെളിയുന്നു, ലോക്കല്‍ പോലീസും അനുകൂലം
ജാനകി വധം; പരശിനിക്കടവില്‍ നിന്നും മുഖം മൂടി വാങ്ങിയ സംഘത്തെ തിരിച്ചറിയാന്‍ സൈബര്‍സെല്‍ സഹായത്തോടെ വിദഗ്ദ്ധപരിശോധന

ജാനകി വധക്കേസില്‍ പോലീസ് നീക്കം അതീവ ജാഗ്രതയോടെ; മകളുടെ ഭര്‍ത്താവിനെ ഐ ജിയുടെ നേതൃത്വത്തില്‍ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു
ജാനകി വധം: പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി, അന്യസംസ്ഥാന തൊഴിലാളിയടക്കം നിരവധി പേരെ ചോദ്യം ചെയ്തു
റിട്ട. അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവിനും കഴുത്തിന് വെട്ടേറ്റു, 60,000 രൂപയും മോതിരവും കവര്‍ന്നു
നാടിനെ നടുക്കി റിട്ട. അധ്യാപികയുടെ കൊല; മുഖംമൂടി ധരിച്ച കൊലയാളികള്‍ ഹിന്ദി സംസാരിച്ചതായി വെട്ടേറ്റ ഭര്‍ത്താവിന്റെ മൊഴി
റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു
കൊലപ്പെടുത്തിയത് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞതിനാല്‍; ഭര്‍ത്താവിനെ കൊല്ലാതെ വിട്ടത് മരിച്ചെന്നുകരുതി
ജാനകി വധം: ഒരാള്‍ കസ്റ്റഡിയില്‍
ജാനകിവധം; ഘാതകര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനം സി സി ടി വി ക്യാമറയില്‍ കുടുങ്ങി, പോലീസ് നായ വയലിലേക്ക് മണംപിടിച്ചോടി
ജാനകി വധം; കൊലയാളികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തേടി പ്രത്യേക പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് പോയി
ജാനകി വധക്കേസില്‍ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്; പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു
ജാനകി വധം: മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ സഞ്ചരിച്ച വാഹനത്തിലുള്ളവര്‍ക്ക് കൊലയുമായുള്ള ബന്ധം തെളിഞ്ഞില്ല
ജാനകിയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് വിവരം; ക്വട്ടേഷന്‍ നല്‍കിയാണെന്ന സംശയവും ബലപ്പെടുന്നു
ജാനകി വധം; സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് ഐ ജി; വീടുമായി അടുത്ത ബന്ധമുള്ള ആള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് ചോദ്യം ചെയ്തു
ജാനകി വധത്തില്‍ നാട്ടുകാരനായ യുവാവിന്റെ പുതിയ വെളിപ്പെടുത്തല്‍; കൊലയ്ക്കു ശേഷം രാത്രി 10.30 ന് കള്‍വര്‍ട്ടിനകത്ത് മൂന്നംഗ സംഘത്തെ കണ്ടു, അന്വേഷണം ഇപ്പോള്‍ ഈ വഴിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Murder-case, Murder, Crime, Top-Headlines, Investigation, Police, Janaki murder; Police investigation for a native youth
< !- START disable copy paste -->