Police booked | ബൈകിലെത്തിയ സ്വകാര്യ ബസ് ഡ്രൈവര്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ചതായി പരാതി
Sep 24, 2022, 17:44 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) ബൈകിലെത്തിയ സ്വകാര്യബസ് ഡ്രൈവര്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ചതായി പരാതി. കാഞ്ഞങ്ങാട് ഡിപോയിലെ ഡ്രൈവര്‍ കാഞ്ഞിരടുക്കത്തെ പിഎം ഫ്രാന്‍സിസിന് (53) ആണ് മര്‍ദനമേറ്റത്.
കഴിഞ്ഞ ദിവസം രാത്രി എട്ടേകാല്‍ മണിയോടെ മാവുങ്കാല്‍ ശ്രീരാമക്ഷേത്ര പരിസരത്ത് വെച്ചാണ് ആക്രമിച്ചതെന്നാണ് പരാതി. ബസ് സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തിന് കാരണമെന്നാണ് പറയുന്നത്. ഫ്രാന്‍സിന്റെ പരാതിയില്‍ അഞ്ജലി ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

You Might Also Like:
Keywords: Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Assault, Complaint, Crime, KSRTC-Bus, Police, KSRTC Driver Assaulted, Complaint that KSRTC driver assaulted.
< !- START disable copy paste -->