കണ്ണൂരിലെ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ഥിനിയെ വെള്ളിയാഴ്ച രാവിലെ ഏഴര മണി മുതലാണ് വീട്ടില്‍ നിന്നും കാണാതായത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി കാമുകനായ യുവാവിനൊപ്പം നാടുവിട്ടതായി തിരിച്ചറിഞ്ഞതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
മൊബൈല്‍ ടവര്‍ ലൊകേഷന്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
You Might Also Like:
Keywords: Latest-News, Kerala, Kasaragod, Top-Headlines, Eloped, Student, Investigation, Love, Police, Kannur, Complaint, Student eloped with boyfriend.
< !- START disable copy paste -->