Police booked | യുവാവിനെ കാറില്‍ കൂട്ടിക്കൊണ്ട് പോയി മര്‍ദിച്ചതായി പരാതി; പൊലീസ് കേസെടുത്തു
Sep 16, 2022, 15:41 IST
കാസര്‍കോട്: (www.kasargodvartha.com) യുവാവിനെ കാറില്‍ കൂട്ടിക്കൊണ്ട് പോയി മര്‍ദിച്ചതായി പരാതി. മധൂര്‍ അറന്തോടിലെ മുഹമ്മദ് അഫ്‌സലാണ് അക്രമത്തിന് ഇരയായതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ഫര്‍ണിചര്‍ കടയില്‍ വെച്ച് അടിച്ച് പരിക്കേല്‍പിച്ചെന്നാണ് പരാതി.
ഇതിന്റെ അടിസ്ഥാനത്തില്‍ ജാബിര്‍ (30), ഹകീം (35), മുഹമ്മദലി (48), മുഹമ്മദലി എന്‍ (50), മുഹമ്മദ് (50) എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫര്‍ണിചര്‍ വ്യാപാരവുമായി ബന്ധപ്പെട്ട പണമിടപാട് പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

You Might Also Like:
Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Assault, Complaint, Police, Assault complaint; police booked.
< !- START disable copy paste -->