11 വയസുള്ള രണ്ട് ആണ്‍കുട്ടികളെയും ഒമ്പത് വയസുള്ള പെണ്‍കുട്ടിയെയുമാണ് യുവാവ് ഒരുവര്‍ഷക്കാലമായി പീഡിപ്പിച്ചിരുന്നതെന്നാണ് പരാതി. കുട്ടികളെ സ്‌കൂളില്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.
തുടര്‍ന്ന് വെള്ളരിക്കുണ്ട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം യുവാവിനെ അറസ്റ്റുചെയ്യുകയായിരുന്നു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
You Might Also Like:
Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Arrested, Molestation, Police, Assault, Youth arrested in assault case.
< !- START disable copy paste -->