തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ വയോധികനെ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇയാളെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെന്നും അന്വേഷിച്ച് വരികയാണെന്നും റെയില്‍വേ പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അറിയുന്നവര്‍ ബന്ധപ്പെടുക: 04994 223030 (റെയില്‍വേ പൊലീസ്, കാസര്‍കോട്).
You Might Also Like:
Keywords: Latest-News, Kerala, Kasaragod, Top-Headlines, Investigation, Death, Obituary, Died, Body, Railway Station, Railway Station Kasaragod, Man died after collapsing at railway station.
< !- START disable copy paste -->