സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി, പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത്. 2018 മുതല്‍ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചിറ്റാരിക്കാല്‍ പൊലീസ് ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Molestation, Crime, Assault, Complaint, Student, Pocso, Minor Girls, POCSO case against Youth.
< !- START disable copy paste -->