city-gold-ad-for-blogger
Aster MIMS 10/10/2023

Police booked | യുവതിയെ ഉടുമുണ്ട് പൊക്കിക്കാണിച്ചതായി പരാതി; 67 കാരനെതിരെ പൊലീസ് കേസെടുത്തു

ബേക്കല്‍: (www.kasargodvartha.com) യുവതിയെ ശരീരത്തില്‍ പിടിച്ചുതള്ളുകയും ഉടുമുണ്ട് പൊക്കിക്കാണിച്ച് അശ്ലീല ഭാഷയില്‍ അസഭ്യം പറയുകയും ചെയ്തെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ഉദുമ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്ല ഹാജി (67) ക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.
             
Police booked | യുവതിയെ ഉടുമുണ്ട് പൊക്കിക്കാണിച്ചതായി പരാതി; 67 കാരനെതിരെ പൊലീസ് കേസെടുത്തു

കഴിഞ്ഞ ദിവസം വാഹനം പാര്‍ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പറയുന്നത്. മാനഹാനി വരുത്തിയതിനും അസഭ്യം പറഞ്ഞതിനും അടക്കം ഐപിസി 354, 354 എ (1)(i), 249 (b) വകുപ്പുകള്‍ പ്രകാരമാണ് അബ്ദുല്ല ഹാജിക്കെതിരെ കേസെടുത്തത്.
              
Police booked | യുവതിയെ ഉടുമുണ്ട് പൊക്കിക്കാണിച്ചതായി പരാതി; 67 കാരനെതിരെ പൊലീസ് കേസെടുത്തു

പരാതിയില്‍ ബേക്കല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. 40 കാരിയായ വീട്ടമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.

You Might Also Like:
 'കിഡ്നി രോഗിയായ സുഹൃത്തിനെ ആശുപത്രിയിൽ കൊണ്ടു പോകുമ്പോൾ ഭാര്യയെയും ഒപ്പം കൂട്ടാൻ നിർബന്ധിക്കും; പ്രലോഭിപ്പിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കി; പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണിയും കുഞ്ഞിനെ തട്ടിയെടുക്കാനുള്ള ശ്രമവും ഉണ്ടായതോടെ മഹാരാഷ്ട്ര എംപിയുടെ പേഴ്സണൽ സ്റ്റാഫെന്ന് അവകാശപ്പെടുന്ന യുവാവ് അറസ്റ്റിൽ'

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Police, Assault, Crime, Complaint, Bekal, Complaint of misbehavior; Police booked.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL