Join Whatsapp Group. Join now!
Aster MIMS 10/10/2023

എം സി ഖമറുദ്ദീന്‍ എം എല്‍ എയുടെ ഇടപെടല്‍; നവജാത ശിശുക്കള്‍ക്കുള്ള വാക്‌സിന്‍ ലഭ്യമാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

നവജാത ശിശുക്കള്‍ക്ക് കൃത്യമായ കാല ക്രമത്തില്‍ ഡിഫ്തീരിയ, വില്ലന്‍ചുമ, തുടങ്ങി ആറോളം ഗുരുതര രോഗങ്ങള്‍ക്കായി നല്‍കുന്ന പെന്റാവാലിന്‍ Kasaragod, Kerala, news, Minister, M.C.Khamarudheen, Top-Headlines, Minister order to give Vaccination
കാസര്‍കോട്: (www.kasargodvartha.com 08.11.2019) നവജാത ശിശുക്കള്‍ക്ക് കൃത്യമായ കാല ക്രമത്തില്‍ ഡിഫ്തീരിയ, വില്ലന്‍ചുമ, തുടങ്ങി ആറോളം ഗുരുതര രോഗങ്ങള്‍ക്കായി  നല്‍കുന്ന പെന്റാവാലിന്‍ വാക്‌സിന്‍ അടിയന്തിരമായി ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ നിര്‍ദേശം നല്‍കി. കാസര്‍കോട്  ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമല്ലാത്തതിനാല്‍ വാക്‌സിനേഷന്‍ മുടങ്ങിയ ഗുരുതര സാഹചര്യം മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീന്‍ ആരോഗ്യ വകുപ്പ് മന്തിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് വാക്‌സിനേഷന്‍ മരുന്ന് അടിയന്തരമായി ആശുപത്രികളില്‍ എത്തിക്കുന്നതിന് ആര്യോഗ്യവകുപ്പ് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥകര്‍ക്ക് നിര്‍ദേശം നല്‍കിയത്.

കാസര്‍കോട് ജില്ലാ ആശുപത്രി ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ വാക്‌സിനേഷന്‍ മുടങ്ങിയത് അധികൃതരുടെ അനാസ്ഥയാ
ണെന്നും മരുന്ന് ലഭ്യമാക്കി വാക്‌സിനേഷന്‍ നല്‍കുന്നതിന് അടിയന്തിരമായി ഇടപെണമെന്ന് ആരോഗ്യ മന്തിയോട് എം എല്‍ എ ആവശ്യപ്പെട്ടിരുന്നു.

Related News:
ഡിഫ്ത്തീരിയ, വില്ലന്‍ ചുമ, ഹെപ്പറ്ററ്റീസ് തുടങ്ങി ആറോളം രോഗങ്ങളെ പ്രതിരോധിക്കാനുള്ള പെന്റവാലന്റ് വാക്‌സിന്‍ ലഭ്യമല്ല; ആരോഗ്യവകുപ്പ് പന്താടുന്നത് കുട്ടികളുടെ ആരോഗ്യം വെച്ച്



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Minister, M.C.Khamarudheen, Top-Headlines, Minister order to give Vaccination
  < !- START disable copy paste -->