Join Whatsapp Group. Join now!
Aster MIMS 10/10/2023

കൂട്ടുകാരോടൊത്ത് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ 18 കാരന്‍ മുങ്ങിമരിച്ചു

കൂട്ടുകാരോടൊത്ത് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ 18 കാരന്‍ മുങ്ങിമരിച്ചു. ബെളിഞ്ച ശാന്തിമൂലയിലാണ് News, Badiyadukka, Kasaragod, Belinja, Death, Obituary, Deadbody,
ബെളിഞ്ച:(www.kasargodvartha.com 23/12/2018) കൂട്ടുകാരോടൊത്ത് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ 18 കാരന്‍ മുങ്ങിമരിച്ചു. ബെളിഞ്ച ശാന്തിമൂലയിലാണ് സംഭവം. ചന്ദ്രശേഖര റായ്-ശാരദ ദമ്പതികളുടെ മകന്‍ ശ്രവണാണ് മരിച്ചത്. സഹോദരങ്ങള്‍; ശരത്ത്, ശരണ്‍

ചാക്കുകൊണ്ട് നിര്‍മ്മിച്ച സമീപത്തെ അണക്കെട്ടില്‍ ഞായറാഴ്ച്ച രാവിലെ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു. നീന്തല്‍ വശമില്ലാതിരുന്ന ശ്രവണ്‍ മുങ്ങിത്താഴുന്നത് കണ്ട് കൂട്ടുകാര്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.

News, Badiyadukka, Kasaragod, Belinja, Death, Obituary, Deadbody,18 year old boy drown to death


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Badiyadukka, Kasaragod, Belinja, Death, Obituary, Deadbody,18 year old boy drown to death