ഷിംല: (www.kasargodvartha.com 25.11.2018) ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച്ച ഹിമാചല്‍ പ്രദേശിലാണ് അപകടമുണ്ടായത്. ഹിമാചലില്‍ ഷിംലസോളന്‍ അതിര്‍ത്തിയിലെ കിയാരി നല്ലയിലാണ് സംഭവം.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ കുടുങ്ങിയ മുഴുവനാളുകളെയും പുറത്തെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Bus, Accident, Injured, Himachal Pradesh, Bus fall in to Gorge; 21 Injured