Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡെങ്കിപ്പനി: മരിക്കുമെന്ന് ഭയന്ന് കര്‍ഷകന്‍ ജീവനൊടുക്കി

മരിക്കുമെന്ന് ഭയന്ന് ഡെങ്കിപ്പനി ബാധിതനായ കര്‍ഷകന്‍ ജീവനൊടുക്കി. കാഞ്ഞിരപ്പൊയിലിലെKerala, kasaragod, Nileshwaram, news, Fever, suicide, Dengue Fever, Farmer commit suicide
നീലേശ്വരം: (www.kasargodvartha.com 02.06.2018) മരിക്കുമെന്ന് ഭയന്ന് ഡെങ്കിപ്പനി ബാധിതനായ കര്‍ഷകന്‍ ജീവനൊടുക്കി. കാഞ്ഞിരപ്പൊയിലിലെ കുഞ്ഞൂഞ്ഞ് (53) ആണ് കുളിമുറിയില്‍ കയറി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കിയത്.

സമീപ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യമുണ്ടായിരുന്നു. ഇതില്‍ ഭയന്നാണ് ജീവനൊടുക്കിയതെന്നു പറയുന്നു. സിപിഎം ബ്രാഞ്ച് അംഗമാണ്.

Kerala, kasaragod, Nileshwaram, news, Fever, suicide, Dengue Fever, Farmer commit suicide

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, Nileshwaram, news, Fever, suicide, Dengue Fever, Farmer commit suicide