Join Whatsapp Group. Join now!
Aster MIMS 10/10/2023

ആറ്് എസ്‌ഐമാര്‍ക്ക് സ്ഥലംമാറ്റം

ജില്ലയില്‍ എസ്‌ഐമാരെ പരസ്പരം സ്ഥലംമാറ്റി. നീലേശ്വരം എസ്‌ഐ മെല്‍ബിന്‍ ജോസിനെ കാസര്‍കോട് ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചിലേക്കും, വിദ്യാനഗറില്‍ നിന്നും എം വി ശ്രീദാസിനെ Kasaragod, Kerala, News, Neeleswaram, Police, Sub-inspector, Place Change, Transfer for 6 SI's
നീലേശ്വരം: (www.kasargodvartha.com 16.05.2018) ജില്ലയില്‍ എസ്‌ഐമാരെ പരസ്പരം സ്ഥലംമാറ്റി. നീലേശ്വരം എസ്‌ഐ മെല്‍ബിന്‍ ജോസിനെ കാസര്‍കോട് ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചിലേക്കും, വിദ്യാനഗറില്‍ നിന്നും എം വി ശ്രീദാസിനെ നീലേശ്വരത്തേക്കും മാറ്റി നിയമിച്ചു. രാജപുരത്തു നിന്നും എ പി ജയകുമാറിനെ ബേക്കലിലേക്കും, ബേക്കലില്‍ നിന്നും കെ വി ഉമേശനെ കണ്ണൂരിലേക്കും മാറ്റി. എം വി ഷിജുവിനെ രാജപുരത്ത് നേരിട്ട് എസ്‌ഐ ആയി നിയമിച്ചു.

Kasaragod, Kerala, News, Neeleswaram, Police, Sub-inspector, Place Change, Transfer for 6 SI's

കുമ്പള പ്രിന്‍സിപ്പല്‍ എസ് ഐയായി ടി വി അശോകന്‍ ചുമതലയേറ്റു. ഉദുമ കളനാട് സ്വദേശിയാണ്. തലശ്ശേരി കോസ്റ്റല്‍ പോലീസില്‍ നിന്നാണ് കുമ്പളയിലേക്ക് മാറ്റി നിയമിച്ചത്. നേരത്തെ ആലക്കോട്, മാലൂര്‍ സ്‌റ്റേഷനുകളില്‍ എസ്‌ഐയായിരുന്ന

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Neeleswaram, Police, Sub-inspector, Place Change, Transfer for 6 SI's