Join Whatsapp Group. Join now!
Aster MIMS 10/10/2023

ബാഴ്‌സലോണയ്ക്ക് ഇനി പുതിയ ജേഴ്‌സി

ബാഴ്‌സലോണ: (www.kasargodvartha.com 19.05.2018) കാറ്റലോണിയന്‍ കരുത്തരായ ബാഴ്‌സലോണ 2018-19 സീസണില്‍ പുതിയ ജേഴ്സിയിലിറങ്ങും. സ്‌പോര്‍ട്ട് ഉപകരണ നിര്‍മ്മാണ രംഗത്തെ അതികായരായ നൈക്കിയാണ് പുതിയ ജേഴ്‌സി രൂപകല്പന ചെയ്തിരിക്കുന്നത്. ടീമിന്റെ പരമ്പരാഗത നിറങ്ങളുപയോഗിച്ചുള്ള പുതിയ ജേഴ്‌സി ക്ലബ്ബ് ഔദ്യോദികമായി പുറത്തിറക്കി.

ബാഴ്‌സലോണയിലെ 10 പ്രവിശ്യകളെ ജേഴ്‌സിയില്‍ സൂചിപ്പിക്കുന്നു. ലാ ലഗിഗയില്‍ റയല്‍ സോസിഡാഡിനെതിരെയുള്ള അവസാന മത്സരത്തില്‍ ബാഴ്‌സ ടീം പുതിയ ജേഴ്‌സിയണിഞ്ഞിറങ്ങുമെന്നാണ് സൂചന.

Sports, Football, News, Spain, Barcelona, Jersey, Barca's new jersey revealed

Sports, Football, News, Spain, Barcelona, Jersey, Barca's new jersey revealed

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Football, News, Spain, Barcelona, Jersey, Barca's new jersey revealed