Join Whatsapp Group. Join now!
Aster MIMS 10/10/2023

മുട്ടത്തൊടി ബാങ്കില്‍ നിന്നും കാണാതായ 33 ഗ്രാം സ്വര്‍ണം ക്രൈംബ്രാഞ്ച് കണ്ടെടുത്തു; പിന്നീട് കോടതിയില്‍ ഹാജരാക്കി

മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വിദ്യാനഗര്‍ സിവില്‍ സ്‌റ്റേഷന്‍ ശാഖയില്‍ നിന്നും കാണാതായ 33 ഗ്രാം സ്വര്‍ണം ബാങ്കിനകത്തെ മുKasaragod, Kerala, gold, Cheating, Police, case, Crime branch, Investigation, Bank, Muttathodi bank cheating; Crime branch confiscates gold
കാസര്‍കോട്: (www.kasargodvartha.com 10/01/2017) മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വിദ്യാനഗര്‍ സിവില്‍ സ്‌റ്റേഷന്‍ ശാഖയില്‍ നിന്നും കാണാതായ 33 ഗ്രാം സ്വര്‍ണം ബാങ്കിനകത്തെ മുകള്‍ നിലയില്‍ കൂട്ടിയിട്ട കടലാസുകള്‍ക്കിടയില്‍ നിന്നും ക്രൈംബ്രാഞ്ച് കണ്ടെടുത്തു. ഇരുമ്പ് ട്രേയിലാക്കി ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്വര്‍ണം. ഈ ആഭരണങ്ങള്‍ ക്രൈംബ്രാഞ്ച് പിന്നീട് കോടതിയില്‍ ഹാജരാക്കി.

മുട്ടത്തൊടി ബാങ്കിന്റെ വിദ്യാനഗര്‍ നായന്മാര്‍മൂല ശാഖകളില്‍ നടന്ന കോടികളുടെ മുക്കുപണ്ട തട്ടിപ്പുകേസിന്റെ തുടര്‍ അന്വേഷണം ഇപ്പോള്‍ നടത്തുന്നത് ക്രൈംബ്രാഞ്ച് എസ് ഐ സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. മുമ്പ് വിദ്യാനഗര്‍ സി ഐയാണ് ഈ കേസില്‍ അന്വേഷണം നടത്തിയിരുന്നത്. തുടര്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

മുട്ടത്തൊടി ബാങ്കിന്റെ രണ്ട് ശാഖകളുടെ മാനേജര്‍മാരും അപ്രൈസര്‍മാരുമടക്കം ആറുപേരാണ് മുക്കുപണ്ട തട്ടിപ്പുകേസിലെ പ്രതികള്‍. ഇവരെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.അഞ്ചുകോടിയോളം രൂപയുടെ തട്ടിപ്പാണ് ബാങ്കില്‍ നടന്നത്. സഹകരണബാങ്ക് ജോ. രജിസ്ട്രാറുടെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് പണയപണ്ടമായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയതില്‍ നിന്ന് സ്വര്‍ണം കാണാതായതായി കണ്ടെത്തിയത്. തട്ടിപ്പുകേസിലെ പ്രതികളില്‍ ഒരാളായ സിവില്‍ സ്‌റ്റേഷന്‍ ശാഖാമാനേജര്‍ സന്തോഷ്‌കുമാറിനെ സസ്‌പെന്റ് ചെയ്തിരുന്നു. കാണാതായ സ്വര്‍ണം ബാങ്കിനകത്തുതന്നെ കണ്ടെത്തിയതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ബാങ്ക് മാനേജര്‍ അടക്കമുള്ളവരെ വീണ്ടും ചോദ്യം ചെയ്യും.

Related News:
മുട്ടത്തൊടി ബാങ്ക് തട്ടിപ്പ്: ഹൈക്കോടതിയില്‍ മുപ്പതോളം പ്രതികള്‍ മുന്‍കൂര്‍ ജാമ്യഹരജികള്‍ നല്‍കി

മുട്ടത്തൊടി ബാങ്ക് തട്ടിപ്പുകേസില്‍ ഒരു പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കി

കാസര്‍കോട്ടെ മുക്കുപണ്ട തട്ടിപ്പ് പുറത്തു കൊണ്ടുവരുന്ന ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ കെ. സുരേന്ദ്രനെ സ്ഥലം മാറ്റി; പിന്നില്‍ രാഷ്ട്രീയ ഇടപെടലെന്ന് ആരോപണം

ഉപ്പള മജ്ബയല്‍ സഹകരണ ബാങ്കിലും 22 ലക്ഷത്തിന്റെ തട്ടിപ്പ്; പാക്കറ്റില്‍ നിന്നും സ്വര്‍ണം അപ്രത്യക്ഷമായി

മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ്; ബാങ്ക് മാനേജര്‍ അടക്കമുള്ള പ്രതികളെയും കൊണ്ട് തെളിവെടുപ്പ് തുടങ്ങി

പിലിക്കോട് ബാങ്കില്‍ നിന്നും കണ്ടെത്തിയ മുക്കുപണ്ടങ്ങള്‍ കോടതിയില്‍ ഹാജരാക്കി; മുഖ്യ പ്രതിയായ ബാങ്ക് മാനേജരെ കസ്റ്റഡിയില്‍ കിട്ടാന്‍ ഹരജി

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: കേസ് അന്വേഷണം രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

പിലിക്കോട് ബാങ്ക് മാനേജരുടെ വീട്ടിലും ഓഫീസിലും റെയ്ഡ്; രണ്ട് ലക്ഷത്തിന്റെ ലോട്ടറി ടിക്കറ്റുകളും എഴുതാത്ത മുദ്രപത്രങ്ങളും കണ്ടെടുത്തു

പനയാല്‍ അര്‍ബന്‍ സൊസൈറ്റിയിലെ മുക്കുപണ്ടതട്ടിപ്പ്; വനിതാ മാനേജര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസ്

ഉദ്യോഗസ്ഥരുടെ പരിശോധന മൂന്നു ബാങ്കുകളില്‍ പൂര്‍ത്തിയാകുമ്പോള്‍ പുറത്തായത് 7 കോടിയോളം രൂപയുടെ തട്ടിപ്പ്

പിലിക്കോട് ബാങ്കിലെ മുക്കുപണ്ടതട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് നേതാവായ മാനേജരും അപ്രൈസറും റിമാന്‍ഡില്‍

പനയാല്‍ അര്‍ബന്‍ സഹകരണ സംഘത്തിലും മുക്കുപണ്ടം; തട്ടിയത് 42 ലക്ഷം

പിലിക്കോട് ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ്; ബാങ്ക് മാനേജറും അപ്രൈസറും പിടിയില്‍

പിലിക്കോട് സഹകരണ ബാങ്കിലും മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തി; 70 ലക്ഷംരൂപയുടെ മുക്കുപണ്ടം പണയപ്പെടുത്തി, കോണ്‍ഗ്രസ് നേതാവായ മാനേജര്‍ ഒളിവില്‍

മുക്കുപണ്ട തട്ടിപ്പ്; മുഖ്യ സൂത്രധാരനായ ബാങ്ക് മാനേജര്‍ അറസ്റ്റില്‍

മുക്കുപണ്ട തട്ടിപ്പ്: ആഭരണങ്ങളില്‍ പ്ലാസ്റ്റിക്ക് മാലകളും, 916 ഹാള്‍മാര്‍ക്ക് പതിക്കുന്നത് സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച്

ആ സ്വര്‍ണം കാണുമ്പോള്‍ തന്നെ ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു സാറേ.., മുക്കുപണ്ടം തട്ടിപ്പ് പുറത്തുകൊണ്ടുവന്ന സീനിയര്‍ ക്ലര്‍ക്ക് ഗീത പറയുന്നു

മുക്കുപണ്ട തട്ടിപ്പിന്റെ പിന്നാമ്പുറം-2

മുക്കുപണ്ട തട്ടിപ്പിന്റെ പിന്നാമ്പുറം-1

മുട്ടത്തൊടി ബാങ്കില്‍ മുക്കുപണ്ടം നിറച്ച് ബാങ്ക് കൊള്ളയടിക്കാനും പദ്ധതിയിട്ടു?

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; സൂത്രധാരന്മാരില്‍ ഒരാളായ അപ്രൈസര്‍ സതീശന്‍ അറസ്റ്റില്‍

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അപ്രൈസര്‍ സതീഷിനും സംഘത്തിനും വേണ്ടി മുക്കുപണ്ടം പണയം വെച്ചത് സ്ത്രീകളുള്‍പെടെ 50ഓളം പേര്‍

മുട്ടത്തൊടി ബാങ്കില്‍ നിന്നും മുക്കുപണ്ട തട്ടിപ്പില്‍ നഷ്ടപ്പെട്ടത് 3.91 കോടി; ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ട, കുറ്റക്കാര്‍ക്കെതിരെ ഏതറ്റംവരെയും പോകും: ഭരണസമിതി

കോടികള്‍ തട്ടിയെങ്കിലും അപ്രൈസര്‍ സതീഷ് ഭാര്യയ്ക്ക് ഒരു തരി സ്വര്‍ണ്ണം വാങ്ങിക്കൊടുത്തില്ല; ലോട്ടറിയെടുക്കാന്‍ വീടും സ്വത്തും 13 ലക്ഷത്തിന് പണയപ്പെടുത്തി

മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന് കാരണമായത് അപ്രൈസറുടെ ലോട്ടറി ചൂതാട്ടം; ദിവസം ഒരു ലക്ഷം രൂപവരെ ലോട്ടറിയെടുത്തു, പിന്നില്‍ ഉന്നതരും

മുട്ടത്തൊടി ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; മാനേജര്‍മാരില്‍ ഒരാള്‍ ഒളിവില്‍

മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് 10 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ അപ്രൈസര്‍മാരും പണയം വെച്ചവരും പിടിയില്‍

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ടതട്ടിപ്പ്; അന്വേഷണം കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും ആഭരണനിര്‍മ്മാണ ശാലകളിലേക്ക്

മുക്കുപണ്ട തട്ടിപ്പ്; പരിശോധന മുട്ടത്തൊടി ബാങ്കിന്റെ കൂടുതല്‍ ശാഖകളിലേക്കും പ്രതികളുടെ വീടുകളിലേക്കും വ്യാപിപ്പിച്ചു

മുക്കുപണ്ടതട്ടിപ്പ് കേസില്‍ മുങ്ങിയ മാനേജര്‍ വലയിലായെന്ന് സൂചന; സൂത്രധാരന്റെ അറസ്റ്റ് വ്യാഴാഴ്ച വൈകിട്ട്

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്, ഒരാള്‍ കൂടി അറസ്റ്റില്‍


Kasaragod, Kerala, gold, Cheating, Police, case, Crime branch, Investigation, Bank, Muttathodi bank cheating; Crime branch confiscates gold

Keywords: Kasaragod, Kerala, gold, Cheating, Police, case, Crime branch, Investigation, Bank, Muttathodi bank cheating; Crime branch confiscates gold