city-gold-ad-for-blogger
Aster MIMS 10/10/2023

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

ഉപ്പള: (www.kasargodvartha.com 11.06.2019) ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. ബായാര്‍ സ്വദേശി അബൂബക്കര്‍ സിദ്ദീഖിനെ (27)യാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ബായാര്‍ പെറോടിയില്‍ വെച്ച് പച്ചു പെരിപദവ് എന്ന പ്രസാദിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസിലാണ് അറസ്റ്റ്. പ്രതികളായ മറ്റു അഞ്ചു പേരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസ അധ്യാപകന്‍ ബായാര്‍ മുളിഗദ്ദെയിലെ കരീം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് പ്രസാദ്. നടന്നു പോവുകയായിരുന്ന പ്രസാദിനെ രണ്ട് ബൈക്കുകളിലായെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

Related News:
ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസ അധ്യാപകനെ വെട്ടിയ കേസിലെ പ്രതിയെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു; യുവാവിന്റെ നില ഗുരുതരം

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Uppala, case, arrest, Attack, Attack against Bajrang Dal activist; One arrested
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL