Join Whatsapp Group. Join now!
Aster MIMS 10/10/2023

കുടുംബശ്രീ പരിപാടിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വീട്ടമ്മയെ കാണാതായതായി പരാതി

കുടുംബശ്രീ പരിപാടിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വീട്ടമ്മയെ കാണാതായതായി പരാതി. അണങ്കൂര്‍ പച്ചക്കാട്ടെ Kasaragod, Kerala, news, Missing, House-wife, Kudumbasree, complaint, Police, House-wife goes missing
കാസര്‍കോട്: (www.kasargodvartha.com 28.05.2019) കുടുംബശ്രീ പരിപാടിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വീട്ടമ്മയെ കാണാതായതായി പരാതി. അണങ്കൂര്‍ പച്ചക്കാട്ടെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ റംല (48)യെയാണ് കാണാതായത്. ഇതുസംബന്ധിച്ച് മകന്‍ ജുനൈദ് നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മെയ് ഒമ്പതിന് കുടുംബശ്രീ പരിപാടിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ റംല പിന്നീട് തിരിച്ചെത്തിയില്ലെന്നും പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Missing, House-wife, Kudumbasree, complaint, Police, House-wife goes missing
  < !- START disable copy paste -->