city-gold-ad-for-blogger

ഓമ്‌നിയില്‍ ഉറങ്ങികിടന്ന മൂന്ന് ജര്‍മന്‍ സ്വദേശികളുടെ എ ടി എം കാര്‍ഡും പണവും കൊള്ളയടിച്ചു; കവര്‍ച്ചയ്ക്ക് പിന്നില്‍ മൂന്നംഗ സംഘമെന്ന് സൂചന, സ്ഥലത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട ആക്ടിവ സ്‌ക്കൂട്ടര്‍ കസ്റ്റഡിയിലെടുത്തു

മഞ്ചേശ്വരം:(www.kasargodvartha.com 19/04/2019) ഓമ്‌നിയില്‍ ഉറങ്ങികിടന്ന മൂന്ന് ജര്‍മന്‍ സ്വദേശികളുടെ എ ടി എം കാര്‍ഡും പണവും കൊള്ളയടിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ഹൊസങ്കടി എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം.

ഗോവയില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ജര്‍മന്‍ സ്വദേശികളായ അന്നോളകലന്‍പിനറോക്ഫം, അറോണ പൊമിക്ക് അനല്ലേര്‍, അനാന്‍ പൊമിക്ക് മെല്‍നാര്‍ എന്നിവരാണ് കവര്‍ച്ചയ്ക്ക് ഇരയായത്. കവര്‍ച്ചയ്ക്ക് പിന്നില്‍ മൂന്നംഗ സംഘമാണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സ്ഥലത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട ആക്ടിവ സ്‌ക്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. ജര്‍മന്‍ സ്വദേശികളുടെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഓമ്‌നിയില്‍ ഉറങ്ങികിടന്ന മൂന്ന് ജര്‍മന്‍ സ്വദേശികളുടെ എ ടി എം കാര്‍ഡും പണവും കൊള്ളയടിച്ചു; കവര്‍ച്ചയ്ക്ക് പിന്നില്‍ മൂന്നംഗ സംഘമെന്ന് സൂചന, സ്ഥലത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട ആക്ടിവ സ്‌ക്കൂട്ടര്‍ കസ്റ്റഡിയിലെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Manjeshwaram, Kasaragod, Kerala, Theft, Police, Investigation,Complaint, Case,Theft, police started investigation

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia